Category: റാഷിദ് ചെട്ടിപ്പടി

0

സ്കൂൾ വെക്കേഷൻ അടിച്ചു പൊളിക്കാനായിരുന്നു ഉപ്പച്ചിയുടെ ജോലി സ്ഥലമായ ഷാർജയിലേക്ക് പറന്നത്…

രചന : റാഷിദ് ചെട്ടിപ്പടി സ്കൂൾ വെക്കേഷൻ അടിച്ചു പൊളിക്കാനായിരുന്നു ഉപ്പച്ചിയുടെ ജോലി സ്ഥലമായ ഷാർജയിലേക്ക് പറന്നത്……! പ്രവാസത്തിലെ ഓരോ കാണാകാഴ്ചകൾ ഞങ്ങളോടൊരുമിച്ച് കണ്ട് മടങ്ങുമ്പോഴും എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഉപ്പച്ചിയുടെ മുഖത്ത്. പ്രവാസം തുടങ്ങി പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഇതുപോലൊരു അവസരം...

error: Content is protected !!