Advertisements

Category: തൈപറമ്പ്

0

ഇല്ല സുലേഖാ … നിന്നെക്കൊണ്ട് ഗർഭിണിയാകാനോ, പ്രസവിക്കാനോ ഇനി കഴിയില്ല, ചികിത്സയ്ക്കെന്നും പറഞ്ഞ്, എൻറെ കുറെ കാശ് പൊടിച്ചത് തന്നെ മിച്ചം…

രചന : Saji Thaiparambu “ഇല്ല സുലേഖാ … നിന്നെക്കൊണ്ട് ഗർഭിണിയാകാനോ, പ്രസവിക്കാനോ ഇനി കഴിയില്ല, ചികിത്സയ്ക്കെന്നും പറഞ്ഞ്, എൻറെ കുറെ കാശ് പൊടിച്ചത് തന്നെ മിച്ചം” ഭർത്താവ് ഷെഫീക്കിന്റെ വാക്കുകൾ, അവളുടെ മനസ്സിൽ കൂരമ്പുകൾ പോലെയാണ് തറച്ചത്. “ഇപ്പോൾ ചികിത്സിക്കുന്ന...

Advertisements
0

ഇപ്രാവശ്യം ഞാൻ ചെല്ലുകില്ലെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്കൊത്തിരി വിഷമമായി…

രചന : Saji Thaiparambu “ങ്ഹാ, അമ്മേ.. ഇപ്രാവശ്യം ഓണത്തിന് ,എനിക്ക് ലീവ് കിട്ടില്ലമ്മേ ,കഴിഞ്ഞ മാസം അനുവിന്റെ എൻട്രൻസുമായി ബന്ധപ്പെട്ട് കുറെ ലീവെടുത്തതല്ലേ? അത് കൊണ്ട് കമ്പനി ഡയറക്ടർ കുറച്ച് സ്ട്രിക്ട് ആയിട്ട് പറഞ്ഞിരിക്കുവാ ഞാൻ ലീവെടുക്കരുതെന്ന്” “ങ്ഹേ അപ്പോൾ...

0

അയ്യോ, അതിന് ഞാൻ ഒറ്റയ്ക്കല്ല കൂടെ, പിള്ളേരും അച്ഛനും അമ്മയുമൊക്കെയുണ്ട്…

രചന : Saji Thaiparambu “ഹസ്സിനെക്കുറിച്ച് ഇത് വരെ ഒന്നും പറഞ്ഞില്ലല്ലോ? പ്രണവ് വൈദേഹിയോട് ചോദിച്ചു. രണ്ട് ദിവസമായി, മെസ്സഞ്ചറിൽ കൂടി വാക്കുകളിൽ തേൻ പുരട്ടി പ്രണവ് വളരെ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്, വൈദേഹിയെന്ന രണ്ട് കുട്ടികളുടെ അമ്മയെ . വിശേഷങ്ങൾ പലതും...

0

ദീപേ.. നീ ജോലിക്ക് പോകുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല…

ഏകാധിപത്യം രചന : സജി തൈപറമ്പ്. “ഏട്ടാ… ഞാൻ പറഞ്ഞ കാര്യമെന്തായി? “ദീപേ.. നീ ജോലിക്ക് പോകുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല” “അതെനിക്കറിയാം ഞാൻ ജോലിക്ക് പോയി, എനിക്കൊരു വരുമാനമുണ്ടായി കഴിഞ്ഞാൽ പിന്നെ, നിങ്ങൾക്കെന്നെ ഭരിക്കാൻ കഴിയില്ലല്ലോ അല്ലേ? ദീപ, അയാളെ...

0

അദ്ദേഹത്തോട് ഇതെങ്ങനെ പറയും? കേൾക്കുമ്പോൾ എന്തായിരിക്കും പ്രതികരണം ,ഇത് വരെ തനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രത്യേക കഥാപാത്രമാണ് തന്റെ ഭർത്താവ്…

അന്തർമുഖൻ രചന : Saji Thaiparambu സ്മിതക്ക്, കുളി തെറ്റിയിട്ട് ഇപ്പോൾ ഒരാഴ്ചയായി ,കല്യാണത്തിന് ഒരാഴ്ച മുമ്പായിരുന്നു അവസാനം മെൻസസായത്. അവൾക്ക് വയസ്സറിയിച്ചത് മുതൽ ക്രമം തെറ്റാതെ എല്ലാ മാസവും കൃത്യമായി പിരീഡ്സുണ്ടാവുമായിരുന്നു. ഇപ്പോൾ ക്രമം തെറ്റിയിരിക്കുന്നത്, മറ്റൊന്നുമാകാൻ വഴിയില്ല ,അതോർത്തപ്പോൾ...

0

പക്ഷേ, മണ്ഡപത്തിൽ കയറും മുൻപ് അവൾക്ക് സ്വന്തം അച്ഛന്റെ അനുഗ്രഹം വേണമെന്ന് തോന്നിയാലോ?

മകളേ നിനക്കായി രചന : Saji Thaiparambu “മോളുടെ കല്യാണക്കാര്യത്തെക്കുറിച്ച് രവിയോടൊന്ന് പറയണ്ടേ? ബെഡ് റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട് കൊണ്ട് മൃദുല ഭർത്താവിനോട് ചോദിച്ചു . “അതിന്റെ ആവശ്യമുണ്ടോ? അന്ന് പിരിയാൻ നേരം മകളുടെ പൂർണ്ണ അവകാശം നിനക്ക് വിട്ട് തന്ന്...

1

അവന് ,അവളിലേക്ക് കടന്ന് ചെല്ലാനുള്ള വാതായനം, അവളായിട്ട് തുറന്നിട്ടത് പോലെ തോന്നി….

അപ്രതീക്ഷിതമായിട്ടായിരുന്നു, അന്ന്, സുന്ദരിയായ ഒരു യുവതി, ആദ്യമായി മനോജിന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നത്. പ്രിയംവദ , അതായിരുന്നു അവളുടെ പേര്. വെറൈറ്റി നെയിം അയാൾ മനസ്സിലോർത്തു. മഴ കാത്ത വേഴാമ്പലിനെ പോലെ ആ സുവർണ്ണാവസരം മുതലാക്കാനായി,അവൻ വേഗം തന്നെ ആ റിക്വസ്റ്റ്...

0

മുൻപ് ഞാൻ പിണങ്ങി എന്റെ വീട്ടിൽ പോയാൽ , രണ്ട് ദിവസം കഴിയുമ്പോൾ, കണ്ണേട്ടൻ എന്നെ കൂട്ടാൻ വരുമായിരുന്നല്ലോ?”

നിർമ്മലയ്ക്ക് വയസ്സ് അൻപതിനോടടുക്കുന്നു കഴിഞ്ഞയാഴ്ചയായിരുന്നു ഏകമകൾ നവ്യയുടെ വിവാഹം. ഇരുപത്തിയേഴാം വയസ്സിൽ ഒരാക്സിഡന്റിൽ ഭർത്താവ് മരിക്കുമ്പോൾ, അകെയൊരു, ആശ്വാസം ,അല്ലെങ്കിൽ ഇനിയും ജീവിക്കണമെന്ന് അവൾക്ക് തോന്നിയത്, കൈക്കുഞ്ഞായി, അദ്ദേഹം നലകിയിട്ടു പോയ നവ്യ മോളെ ഓർത്ത് മാത്രമാണ്. ഭർത്താവിന്റെ മരണത്തോടെ, കുടുംബത്തിലേയ്ക്ക്...

error: Content is protected !!