Advertisements

Category: ആദിത്യൻ ആദി

0

എല്ലാംതകർന്നവനെപ്പോലെ ആ മനുഷ്യൻറെ പോക്കുകണ്ടപ്പോൾ പിന്നീടൊന്നും ഞാൻ ചിന്തിച്ചില്ല…

രചന : ആദിത്യൻ ആദി കോളേജ് തുറന്ന ദിവസം ഞാൻ കോളേജിലെത്തി,അഴിഞ്ഞുവീഴാറായ ജീൻസുമിട്ട് ,താടിയുംമുടിയും വളർത്തിയ ഫ്രീക്കന്മാരുടെ ഇടയിൽ ഞാൻ തികച്ചും വ്യത്യസ്തനായിരുന്നു.വെള്ളമുണ്ടും വെള്ളഷർട്ടും അതായിരുന്നു എന്റെവേഷം,പലരുമെന്നെ അദ്ഭുതജീവിയെകാണുന്നപോലെ തുറിച്ചുനോക്കുന്നുന്നുണ്ടായിരുന്നു, ആരെയും ശ്രദ്ധിക്കാതെ ഞാൻ നേരെ ക്ലാസ്റൂമിലേക്കുപോയി.പരിചയമുള്ള മുഖങ്ങളൊന്നും കാണില്ലെന്നുറപ്പുണ്ടായിരുന്നിട്ടും ഞാൻ...

Advertisements
error: Content is protected !!