Category: അരുൺ കാർത്തിക്

0

ഒരു കോളേജ് പയ്യനൊപ്പം ബൈക്കിൽ ഷാളിനാൽ മുഖം മറച്ചു എന്റെ കുഞ്ഞിപ്പെങ്ങൾ കൂടെയിരുന്നു പോകുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം പൊടിഞ്ഞു പോയി..

രചന: അരുൺ കാർത്തിക് അമ്മയുടെ വയറ്റിൽ കുഞ്ഞാവ ഉണ്ടെന്നറിഞ്ഞപ്പോൾ തൊട്ടു തുടങ്ങിയതാണ് ഞാനെന്റെ കുഞ്ഞി പെങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്… എനിക്ക് ഉറപ്പുണ്ടായിരുന്നു ജനിച്ചു വീഴുന്ന ആ തങ്കക്കുടം എന്റെ അനിയത്തി കുട്ടി തന്നെയാവുമെന്ന്… അമ്മയുടെ അരികിൽ പെറ്റുകിടക്കുന്ന പഞ്ഞികെട്ടുപോലെയുള്ള കുഞ്ഞിപെങ്ങൾക്ക് എന്താ...

error: Content is protected !!