Author: ViralKerala

0

17 വയസ് മുതല്‍ 25 വയസ് വരെ ഉള്ള രജീഷ കിടിലന്‍ മേക്കോവര്‍

അങ്കമാലി ഡയറീസ്, ആട് 2 എന്നി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൌസ് ഒരുക്കുന്ന ചിത്രമാണ് ജൂണ്‍. ഫ്രൈഡേ ഫിലിം ഹൌസിന്റെ പത്താമത്തെ ചിത്രമായ ജൂണില്‍ ക്യാമറക്കും മുന്നിലും പിന്നിലും കുറെ പുതുമുഖങ്ങളാണ്. നവാഗത അഹമ്മദ്‌ കബീറാണ് ചിത്രം സംവിധാനം...

0

‘കൂലിപ്പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാൻ ഗർഭിണി അവാണ്ടിരുന്നിട്ടില്ല, സുഖ പ്രസവം അവാണ്ടിരുന്നിട്ടില്ല, കുഞ്ഞിന് തൂക്കം കുറവില്ല, പട്ടിണി കിടന്നിട്ടില്ല, സ്നേഹവും സമാധാനവും ഉണ്ട്, ഞാൻ പഴയതിനേക്കാൾ നന്നാവുക അല്ലാതെ മോശമായിട്ടില്ല… ജോലി നോക്കിയല്ല പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത്, നമ്മുടെ ഇല്ലായ്മയെ പോലും പ്രണയിക്കാനും സഹിക്കാനും കഴിവുള്ള ആളിനെയാണ്….. സുഖങ്ങൾ തേടി മാത്രം പോവുന്നത് കൊണ്ടാണ് ഈ കാലത്തു വിവാഹമോചനങ്ങൾ കൂടുന്നത്….. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടെങ്കിൽ പോലും പങ്കാളി ഒരു പെണ്ണ് പിടിയനോ മദ്യപാനിയോ ആണെങ്കിൽ തീർന്നില്ലേ കാര്യം. എന്തും പരസ്പരം സഹിക്കാനും വിട്ടുകൊടുക്കാനും പങ്കിടാനും കഴിവുള്ള ഇണയെ തിരഞ്ഞെടുക്കൂ. അവിടെ ആണ് കാര്യം. അല്ലാണ്ട് ജോലിയിലോ സമ്പത്തിലോ അല്ല. പണവും പദവിയും നോക്കി സ്നേഹിക്കുവന്റെ കരണം നോക്കി അടിക്കാൻ കെല്പുണ്ടാവണം നമുക്ക്.’’ കാവ്യ ബാല എന്ന പെൺകുട്ടി ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലെ വരികളാണിത്. നിനക്കു വല്ല സർക്കാർ ജോലിക്കാരനെയും കെട്ടിക്കൂടായിരുന്നോ പെണ്ണെ… എന്തിനാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയതെന്നൊക്കെ ചോദിക്കുന്നവർക്കുള്ള കാവ്യയുടെ മറുപടിയാണിത്. ‘‘അതേ, ഞാനൊരു കൂലിപ്പണിക്കാരന്റെ ഭാര്യയാണ്.’’ ഉപദേശിക്കുന്നവരുടെ മുഖത്തു നോക്കി കാവ്യ അഭിമാനത്തോടെ പറയുന്നു. ദിവസക്കൂലിക്കു കെട്ടിടം പണിയാണ് കാവ്യയുടെ ഭർത്താവ് രാഹുലിനു ജോലി. എന്നാൽ താനതിൽ തൃപ്തയാണെന്നും, സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതായും കാവ്യ പറയുന്നു. ജോലിയും സമ്പത്തും നോക്കി പങ്കാളിയെ തിരഞ്ഞെടുക്കുന്നവർക്ക് കാവ്യ ഒരു മറുപടിയാണ്. കാവ്യയുടെ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കാവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നിനക്ക് വല്ല സർക്കാർ ജോലിക്കാരനെ വല്ലോം കെട്ടിക്കുടയിരുന്നോ പെണ്ണെ…… ?എന്തിനാ ചുമ്മാ ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിതം ബോറാക്കിയത് എന്നൊക്കെ പറയുന്ന എന്റെ ചങ്ക് സുഹൃത്തുക്കൾ ആണ് ഈ പോസ്റ്റ് ഇടാൻ എന്നെ പ്രകോപിച്ചതു…… സർക്കാർ ജോലിക്കാർ തന്നെ വേണമെന്ന് പറഞ്ഞു കാത്തു നിൽക്കുന്ന നിങ്ങളോടൊക്കെ ഒരു കൂലി പണിക്കാരനെ കെട്ടിയ എന്റെ ചില നല്ല നല്ല അനുഭവങ്ങൾ ഞാൻ ഇവിടെ പങ്ക് വയ്ക്കട്ടെ…അതിനു മുന്നേ എങ്ങനെ ഇത്തരം ജീവിതത്തോട് ഞാൻ പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ ടിപ്സ് പറഞ്ഞു തരാം. ടിപ്സ് no:1എന്റെ അച്ഛൻ ഒരു സാധാരണക്കാരനായ പാവം ചുമട്ടു തൊഴിലാളി ആണ് ടിപ്സ് no:2സാധരണ കുടുംബത്തിൽ ജനിച്ചത് കൊണ്ടായിരിക്കാം അച്ഛൻ വാങ്ങി തരുന്ന എന്തിലും തൃപ്തി ആയിരുന്നു. ടിപ്സ് 3ജീവിതത്തിൽ സ്നേഹത്തിനായിരുന്നു ഞാൻ ഏറ്റവും വില കല്പിച്ചിരുന്നത്. (അമിതമായി ഉള്ള ആന്മാർതഥ കൊണ്ട് ഒരുപാട് പണി വാങ്ങിയിട്ടും ഉള്ള ആളാണുട്ടോ ) ടിപ്സ് no 4 എന്നും എപ്പോളും ഞാൻ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല (ഉള്ളത് കൊണ്ട് ഫ്രീക് ആക്കി അങ്ങ് നടക്കും )ഇനി കാര്യത്തിലേക്കു കടക്കാം സുഹൃത്തുക്കൾ കളിയാക്കും പോലെ വളരെ ചെറിയ പ്രായത്തിൽ വിവാഹിതരായവർ ആണ് ഞാനും എന്റെ കെട്ടിയോനും…പക്ഷെ ഇന്ന് വരെ ഒന്നിന്റെയും വിഷമം ഞാൻ അറിഞ്ഞിട്ടില്ല…. കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞപ്പോളാ അറിയുന്നേ ഞാൻ ഒരു ഭാര്യ മാത്രമല്ല ഒരു അമ്മയും ആവാൻ പോവുക ആണെന്ന്…സന്തോഷത്തിനേക്കാൾ ഏറെ ടെൻഷനും ഉണ്ടായിരുന്നു…… മുമ്പിലേക്ക് ഉള്ള ചിലവിന്റെ കാര്യം ഓർത്തു… അന്ന് രാഹുൽ ഏട്ടൻ എന്നെ കെട്ടിപിടിച്ചു പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു നീ എന്തിനാ മീനു ടെൻഷൻ അടിക്കുന്നെ നിന്റെ രാഹുൽ ഏട്ടൻ ഇല്ലെന്ന്….. പിന്നീട് അങ്ങോട്ട്‌ പുതിയ ജീവിതത്തിലേക്കും പുതിയ പുതിയ അനുഭവങ്ങളേകും ഉള്ള നെട്ടോട്ടമായിരുന്നു….. എനിക്ക് നാലാം മാസം ഉള്ളപ്പോൾ എങ്ങാനുമാണ് രാഹുൽ ഏട്ടന്റെ സുഹൃത്തു മുഗേന ഇപ്പൊ ഉള്ള പണി ടീമിലേക്കു ഉള്ള ആഗമനം.

‘കൂലിപ്പണിക്കാരന്റെ ഭാര്യ ആയതു കൊണ്ട് ഞാൻ ഗർഭിണി അവാണ്ടിരുന്നിട്ടില്ല, സുഖ പ്രസവം അവാണ്ടിരുന്നിട്ടില്ല, കുഞ്ഞിന് തൂക്കം കുറവില്ല, പട്ടിണി കിടന്നിട്ടില്ല, സ്നേഹവും സമാധാനവും ഉണ്ട്, ഞാൻ പഴയതിനേക്കാൾ നന്നാവുക അല്ലാതെ മോശമായിട്ടില്ല… ജോലി നോക്കിയല്ല പങ്കാളിയെ തിരഞ്ഞെടുക്കേണ്ടത്, നമ്മുടെ ഇല്ലായ്മയെ പോലും...

0

മൊത്തം സംശയാസ്പദം… ആരോടാ ദൈവമേ ഇതൊന്നു പറയുക…

രചന : Viji Arul കുറച്ചു ദിവസമായി ഏട്ടനൊരു മാറ്റം . ഏതുനേരവും മൊബൈൽ കൈയിൽ . വീട്ടിൽ വന്നാലും കണ്മുന്നിൽ ഇരിക്കില്ല .മൊത്തം ഒരു മാറ്റം . ആദ്യം ഞാൻ എന്നെ ശ്രദ്ധിച്ചു, ഞാനും മൊബൈൽ ഉപയോഗം ഓവർ ആയോ...

0

“ഛീ…കടക്കടീ നായെ പുറത്ത്…നിന്നെപ്പോലുളളവളുമാർക്കൊന്നും താമസിക്കാൻ പറ്റിയ വീടിവിടില്ല…

താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ… കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ Subscribe this channel അഴിഞ്ഞാട്ടക്കാരി രചന : തേൻ മൊഴി “ഛീ…കടക്കടീ നായെ പുറത്ത്…നിന്നെപ്പോലുളളവളുമാർക്കൊന്നും താമസിക്കാൻ പറ്റിയ വീടിവിടില്ല…....

0

മകനേ നിനക്കായ്…മനോഹരമായ ഒരു ചെറുകഥ..!! By വിനീത അനിൽ

ഗർഭിണിയായിരിക്കുക എന്നത് കുട്ടിയെ സംബന്ധിച്ചു ഒരു ആറേഴു മാസം വരെ ഏറ്റവും സുഖമുള്ള ഏർപ്പാടായിരുന്നു. ഛർദിയില്ല, തലകറക്കമില്ല.. തിരിച്ചു കടിക്കാത്ത എന്തുവേണേലും മൂക്കുമുട്ടെ തിന്നാനാവുന്നുണ്ട്. ബദാം, ഉണക്കമുന്തിരി, നേന്ത്രപ്പഴം,പാൽ, മുട്ട , പഴവർഗങ്ങൾ എന്നിവ വേറെയും.. എട്ടാം മാസത്തിലേക്ക് കടന്നപ്പോളേക്കു മൊത്തത്തിൽ...

0

“എത്രദിവസം നമുക്ക് പരസ്പരം ശബ്ദം കേൾക്കാനാവാതെ പിരിഞ്ഞി രിക്കാനാവും..!!

ഒരിക്കൽ ഞാനും ഭാര്യയും കൂടെ ഒരു പന്തയം വയ്ക്കാൻ തീരുമാനിച്ചു…”എത്രദിവസം നമുക്ക് പരസ്പരം ശബ്ദം കേൾക്കാനാവാതെ പിരിഞ്ഞി രിക്കാനാവും..ആദ്യം ആരു വിളിക്കുന്നുവോ അയാൾ പന്തയത്തിൽ തോൽക്കും…” എന്നതായിരുന്നു ആ പന്തയം വെറും ഒരു പന്തയത്തിനപ്പുറത്ത് പലതും അതി ലൊളിഞ്ഞിരിപ്പുണ്ടായിരുന്നു.. ഇത് സ്നേഹം...

0

നമ്മുടെ ഭർത്താവു നമ്മളോടല്ലാതെ ആരോട് ആണ് ഇതൊക്കെ പ്രകടിപ്പിക്കുക…

താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ… കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ… Subscribe this channel രചന: അമ്മു സന്തോഷ് നന്ദയുടെ വീട് ചെറുതെങ്കിലും മനോഹരമായിരുന്നു .വീടിനു പിന്നിൽ ഒരു പുഴയുണ്ട്...

0

ആഢംബരത്തിന്റെ അവസാനവാക്ക് ഇഷ അംബാനിയുടെ രാജകീയ വിവാഹം

ആഢംബരത്തിന്റെ അവസാനവാക്കായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെയും പിരാമല്‍ വ്യവസായ ഗ്രൂപ്പ് തലവന്‍ അജയ് പിരാമലിന്റെ മകന്‍ ആനന്ദിന്റെയും വിവാഹം.അത്യാഢംബര വിവാഹത്തിന്റെ ചെവല് 100 മില്യന്‍ ഡോളര്‍ എന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപയില്‍ 720...

0

ദൃഷ്ടിദോഷം എന്താണ്, അത് മാറാൻ ചെയ്യേണ്ട കാര്യങ്ങൾ

കണ്‍ ദോഷം പ്രതിരോധിക്കാന്‍ ഇത്തരം ഉഴിഞ്ഞിടലിന് കഴിയും എന്നാണ് പലരുടേയും വിശ്വാസം. പണ്ട് കാലത്തെ ഓരോ വിശ്വാസമാണ് ഇത്. ഇന്നും പലരും ഈ വിശ്വാസത്തില്‍ തുടര്‍ന്ന് പോരുന്നു. കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും കണ്ട് മറ്റുള്ളവരുടെ കണ്ണേറ് തട്ടുന്നു എന്നതാണ് ഇതിനാധാരം. കുഞ്ഞിനെ...

0

ഒടുവിൽ സൂരജ് പണിതു, ‘ഉയരം’ കുറഞ്ഞ വീട്: സൂരജിന്റെ വീട്ടുവിശേഷങ്ങളിലേക്ക്…

മിനിസ്‌ക്രീനിലെ കുട്ടിത്താരമാണ് സൂരജ് തേലക്കാട്. ഉയരമില്ലായ്മയെ വിജയമാക്കി മാറ്റിയാണ് സൂരജ് ഉയരങ്ങളിലേക്ക് കുതിക്കുന്നത്. പ്രായം ഇരുപത്തിമൂന്ന് ആയെങ്കിലും മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ എളിയിൽ കയറി ഇരിക്കാൻ തനിക്ക് ഭാഗ്യം കിട്ടിയെന്നു സൂരജ് പുഞ്ചിരിയോടെ പറയുന്നു. സൂരജിന്റെ വീട്ടുവിശേഷങ്ങളിലേക്ക്… നാട് പെരിന്തൽമണ്ണയാണ്. അച്ഛൻ...

error: Content is protected !!