Home Viral വിവാഹം കഴിക്കാന്‍ പോവുന്നവര്‍ ഈ വീഡിയോ കാണുക പെട്ടു പോയിട്ട് കാര്യമില്ല !!!

വിവാഹം കഴിക്കാന്‍ പോവുന്നവര്‍ ഈ വീഡിയോ കാണുക പെട്ടു പോയിട്ട് കാര്യമില്ല !!!

0

വിവാഹജീവിതം എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തികബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. അത് അതിലേർപ്പെടുന്ന വ്യക്തികളുടെ സ്വകാര്യസ്വത്തിന്റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയും വ്യക്തമാക്കുന്നുണ്ട്.

സ്വകാര്യ സ്വത്ത് എന്ന ആശയം വികസിച്ചിട്ടില്ലാത്ത സമൂഹങ്ങളിൽ ആധുനികകാലത്തെന്നപോലുള്ള ബാന്ധവരീതികളല്ല ഉണ്ടായിരുന്നത്.
ഇന്ന് ചില പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ഒരു ഉടമ്പടി ആയും അംഗീകരിച്ചിരിക്കുന്നു.

ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമാണ് നിയമപരമായും സാമൂഹികപരമായും അംഗീകാരമുള്ളതു ഈ വീഡിയോയില്‍ ഈപെണ്‍കുട്ടി പറയുന്നത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും ഉറപ്പ് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യണേ..

LEAVE A REPLY

Please enter your comment!
Please enter your name here