Home Viral ഭർത്താവിന്റെ സൗന്ദര്യത്തെ കളിയാക്കിയവർക്ക് കണ്ണ് നിറഞ്ഞു ഭാര്യ കൊടുത്ത മറുപടി

ഭർത്താവിന്റെ സൗന്ദര്യത്തെ കളിയാക്കിയവർക്ക് കണ്ണ് നിറഞ്ഞു ഭാര്യ കൊടുത്ത മറുപടി

0

[ad_1]

കുറച്ച് ചൂട് വെള്ളം ദേഹത്ത് വീണാൽ തീരാവുന്നതേ ഉള്ളു ഈ ആക്ഷേപിക്കുന്നവരുടെ ഗ്ലാമർ അപ്പോ പിന്നേ ഇതിലും വലിയ കാര്യം ഇല്ല അവരോട് പോയി തെങ്ങിൽ കയറി കൈവിടാൻ പറ ഓരോപരിഷ്ക്കാരികൾ. മനസ് സൗന്ദര്യം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് ശരീര സൗന്ദര്യം? ജീവിതം മുഴുവൻ മനസിലെ കളിയല്ലേ.

മനുഷ്യന്റെ സൗന്ദര്യം എന്നത് യവ്വനം വരെ അതുമല്ലെങ്കിൽ ഏകദേശം ആവറേജ് ഒരു 45 വയസു വരെ.പിന്നെ ഈ ശരീരം എന്നത് അവസാനിക്കുമ്പോൾ നമ്മളെല്ലാം ഉഴുതു മറിച്ചു കിളച്ചെടുക്കുന്ന വെറും ചെളിയോട് അഴുകി ചേർന്നു ഉള്ള ചേറിന്റെ അളവ് കൂട്ടുന്നു.അത്രേയുള്ളൂ.ഈ കളിയാക്കുന്നവർക്കു അവരുടെ സൗന്ദര്യം ഒരു 200 വര്ഷം വരെയെങ്കിലും കേടു കൂടാതെ ആയുസോട് കൂടി കൊണ്ട് നടക്കാൻ കഴിവുള്ള ആളുകളാണ് .അവർ ചിരഞ്ജീവികളാണ്.

വല്ല ചിരഞ്ജീവികളും വല്ലയിടത്തു നിന്നും വല്ലതും പറഞ്ഞോട്ടെ എന്ന് വിചാരിച്ചു വിട്ടു കളയുക.വർഷങ്ങൾ കഴിയട്ടെ അവന്റെ സൗന്ദര്യമില്ലായ്മയെ കുറിച്ച് അവനു ബോധ്യം വന്നു കൊള്ളും. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടെ സൗന്ദര്യം തുടിച്ചു നിക്കുന്ന ആളുകൾക്കിടയിൽ തന്നെ ഇഷ്ടം പോലെ വിവാഹമോചനം നടക്കുന്നുണ്ട്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here