Home Latest മുഖത്തെ ഏതു മാറാത്ത കറുത്ത പാടും വെറും രണ്ടാഴ്ചയിൽ മാറും.മുഖം തിളങ്ങി നിൽക്കും സിമ്പിളായി

മുഖത്തെ ഏതു മാറാത്ത കറുത്ത പാടും വെറും രണ്ടാഴ്ചയിൽ മാറും.മുഖം തിളങ്ങി നിൽക്കും സിമ്പിളായി

0

മുഖത്തെ പാടുകൾ മാറ്റാൻ ചില എളുപ്പമാർഗങ്ങൾ.
മുഖത്തെ കറുത്ത പാടുകൾ സൗന്ദര്യത്തിൽ അല്പ്പം ശ്രദ്ധിക്കുന്ന ആരുടെയും സമാധനം നഷ്ടപ്പെടുത്തും . പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പലർക്കും ആ പാടുകൾ കൂടുകയാല്ലാതെ കുറയുകയില്ല. കളയാൻ വേണ്ടി പരസ്യത്തിൽ കണ്ട ക്രീമുകൾ വാങ്ങി പെട്ട് പോകുന്നവരും നമ്മളിൽ കൂടുതലാണ്. എത്ര ശ്രമിച്ചിട്ടും ഈ പാടുകൾ മാഞ്ഞുപോകുന്നില്ലങ്കില്ൽ വിഷമിക്കണ്ട ഇവ ഒന്നു പരിക്ഷിച്ച് നോക്കു പാടുകൾ തീർച്ചയായും മാറും.
• പച്ചമഞ്ഞൾ പശുവിൻ പാലിൽ ചാലിച്ച് കറുത്ത പാടുള്ള ഭാഗത്ത് പുരട്ടുക. സ്ഥിരമായി ഇങ്ങനെ ചെയ്യണം.
• രക്ത ചന്ദനപൊടി തേനിൽ ചാലിച്ച് പാടുള്ള ഭാഗത്ത് സ്ഥിരമായി പുരട്ടുക.
• ചന്ദനം തേങ്ങപ്പാലിൽ അരച്ച് പുരട്ടുന്നതും മികച്ച് ഫലം നല്കും.
• അല്പം നാരങ്ങ നീരിൽ പഞ്ചസാര ചേർത്ത് പാടുള്ളടത്തു പുരട്ടുന്നതും നല്ലതാണ്.
• തക്കളി നീര് പുരട്ടുന്നതും പാട് മാറാൻ സഹായിക്കും.
• റോസ്വാട്ടറും ഗ്ലസറിനും ചേർത്ത മിശ്രിതം സ്ഥിരമായി ചർമ്മത്തിൽ പുരട്ടുന്നതും പാട് മാറാൻ സഹായിക്കും.
• നന്നായി പഴുത്ത പപ്പായ പുരട്ടുന്നതും നല്ലതാണ്.

• ഓറഞ്ച് നീരും പനിനീരും സമം എടുത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക.
• ഉരുളക്കിഴങ്ങ് പേസ്റ്റും പാടുകളൾ കളയാൻ നല്ലതാണ്. പേസ്റ്റ് മുഖത്ത് തേച്ചാൽ മതി.
• മറ്റൊരു ഔഷധമാണ് തക്കാളി നീര് പുരട്ടുന്നത്.
• രക്തചന്ദനം പാൽ ചേര്ത്ത് അരച്ചത് ദിവസേന മുഖത്ത് തേച്ചാൽ നല്ലതാണ്.
• ആര്യവേപ്പിന്റെ മണം പ്രശ്നമല്ലെങ്കില് ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് മുഖത്ത് പുരട്ടുന്നത് പാടുകൾ പെട്ടെന്ന് മാറാൻ സഹായിക്കും.
• ഒരു കപ്പ് തൈരിൽ ഒരു കോഴിമുട്ട നന്നായി അടിച്ചു ചേര്ത്ത് തയ്യാറാക്കിയ മിശ്രിതം മുഖത്ത് പുരട്ടി ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.
മുകളിൽ പറഞ്ഞ മാർഗങ്ങളിൽ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായവ സ്വീകരിക്കാവുന്നതാണ്.

കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം. ഉപകാരപ്രദം എന്ന് തോന്നിയാൽ ഷെയർ ചെയ്യാം

LEAVE A REPLY

Please enter your comment!
Please enter your name here