Home Health വയര്‍ കുറയാനും Hip കുറയാനും അത്യാവശ്യം വീട്ടില്‍ ചെയ്യാന്‍ പറ്റുന്ന എക്സസൈസ്

വയര്‍ കുറയാനും Hip കുറയാനും അത്യാവശ്യം വീട്ടില്‍ ചെയ്യാന്‍ പറ്റുന്ന എക്സസൈസ്

0

മാറി വരുന്ന ജീവിത ശൈലികൾ ഒരുപാട് മാറ്റങ്ങൾ ആണ് മനുഷ്യർക്കുണ്ടാക്കിയിരിക്കുന്നതു .അതിൽ പ്രധാനി ആണ് അമിത വണ്ണം .അമിത വണ്ണം കാരണം ഒരുപാട് മാരക രോഗങ്ങളും ഉണ്ടാവുന്നു ..

പണ്ട് കാലങ്ങളിൽ വിരളമായി കേട്ടിരുന്ന കാൻസർ പോലുള്ള മാരക രോഗങ്ങൾ ഇന്ന് സർവ സാധാരണം ആയിരിക്കുന്നു .മാറിയിരിക്കുന്ന ജീവിത ശൈലി ആണ് ഇതിന്റെ പ്രധാന കാരണം .

പണ്ട് കാലങ്ങളിൽ യന്ത്രങ്ങൾ ഇല്ലാത്തതിനാൽ കൃഷിയും ജോലികളും എല്ലാം തന്നെ കയ്യും കാലും ശക്തിയും ഉപയോഗിച്ച് ചെയ്യുമായിരുന്നു .അത് പോലെ വാഹനങ്ങൾ കുറവായതു കൊണ്ട് നടന്നു വേണം എല്ലായിടങ്ങളിലും എത്താൻ .

കഴിച്ചിരുന്ന ഭക്ഷണങ്ങൾ അത്രയും മായം ചേർക്കാത്ത അവനവൻ കൃഷി ചെയ്തുണ്ടാക്കുന്ന വിഷം ഇല്ലാത്ത ഭക്ഷണവും.

എന്നാൽ ലോകം പുരോഗതിയുടെ പാതയിലേക്ക് നീങ്ങിയപ്പോൾ മനുഷ്യന്റെ ആരോഗ്യ നില പിന്നോട്ടേക്കാണ് പോയത് .ജോലി സ്ഥലങ്ങളിലും എല്ലായിടത്തും യന്ത്രങ്ങൾ സ്ഥാനം പിടിച്ചപ്പോൾ മനുഷ്യർ മടിയന്മാർ ആയി .

അധ്വാനം ചെയ്യാതെ സമ്പാദിക്കാൻ ഉള്ള മനുഷ്യന്റെ ബുദ്ധി ആരോഗ്യത്തെ സാരമായി ബാധിച്ചു .

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here