Home Viral ആശ ശരത്തിന്‍റെ വീടിന്‍റെ ഗൃഹപ്രവേശനം!!ഫോട്ടോസ് കാണാം

ആശ ശരത്തിന്‍റെ വീടിന്‍റെ ഗൃഹപ്രവേശനം!!ഫോട്ടോസ് കാണാം

0

[ad_1]
ആശ ശരത്തിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങയിരുന്നു കഴിഞ്ഞ ദിവസം. .കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി എത്തി.. ആശ ശരത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ… ”

ബാലഗോകുലം’…A dream comes true….ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്….കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്…. ഇരട്ടിമധുരം എന്ന പോലെ….. ചിത്രങ്ങള്‍ കാണാം…

*

*

*

*

*

*

*

*

*

*

*

*

*

*

*

*

*

*
[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here