Home Viral ഈ മനുഷ്യന് ഇനി പപ്പടം വിൽക്കാൻ പോവേണ്ട ചുരുങ്ങിയ ദിവസംകൊണ്ട് നിങ്ങൾ നൽകിയത് 50 ലക്ഷം...

ഈ മനുഷ്യന് ഇനി പപ്പടം വിൽക്കാൻ പോവേണ്ട ചുരുങ്ങിയ ദിവസംകൊണ്ട് നിങ്ങൾ നൽകിയത് 50 ലക്ഷം രൂപയാണ്

0

[ad_1]

ഫിറോസ് കുന്നംപ്പറമ്പ്, സുശാന്ത് നിലമ്പൂർ, അസ്സൂയയാണ് നിങ്ങളോട്. നിങ്ങളെപ്പോലെ ആകാൻ കഴിയാത്തതിൽ

പടച്ചോൻ കയ്യും കാലും തന്നിട്ടില്ലേ…. പിന്നെ എങ്ങനെയാ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടുക…. കരഞ്ഞു പോയി കേട്ടപ്പോൾ… . ഇതൊക്കെ കാണുമ്പോഴാണ് നമ്മളുടെ പരാതിയും പരിഭവങ്ങളും ആഗ്രഹങ്ങളും ഒക്കെ അസ്ഥാനത്തനത്താണെന്നു മനസ്സിലാകുന്നത്.😤 സഹായിച്ചവരെയും, വാർത്ത ഷെയർ ചെയ്തു എല്ലാവരിലും എത്തിച്ച ഫേസ്ബുക്ക്‌ കൂട്ടുകാർക്കും നല്ലത് മാത്രം ഭവിക്കട്ടെ

അന്ന് ഇദ്ദേഹത്തിന്റെ വീഡിയോ എടുത്ത ആ നല്ല മനസിനും… അദ്ദേഹത്തെ സഹായിച്ച നല്ലവരായ എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ….. നന്ദി അറിയിക്കുന്നു

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here