Home Viral ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായി അടിച്ചത് 28 കോടി രൂപ

ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായി അടിച്ചത് 28 കോടി രൂപ

0

[ad_1]

ഇത്തവണയും പതിവ് തെറ്റിക്കാതെ വീണ്ടും അബുദാബി ബിഗ് ലോട്ടറി. എന്നും മലയാളികളെ മാത്രം കടാക്ഷിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണയും മലയാളിയെ തന്നെയാണ് കടാക്ഷിച്ചത്. അബുദാബി ബിഗ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 15 മില്യണ്‍ ദിര്‍ഹമാണ് ആറ്റിങ്ങല്‍ സ്വദേശിയെ തേടിയെത്തിയത്.

ഏകദേശം 18 കോടി ഇന്ത്യന്‍ രൂപയാണ് അവനവഞ്ചേരി ഗ്രാമത്തുംമുക്ക് കണ്ണറമൂലവീട്ടില്‍ പുരുഷോത്തമന്‍-ഗീത ദമ്പതിമാരുടെ മകന്‍ ശരത്തിന് (34) ലഭിക്കുക. ആറുമാസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തി മടങ്ങിയത്. പതിവായി ലോട്ടറിയെടുക്കുന്ന ശരത്തിന് നാട്ടില്‍ 5000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്.

ഓണ്‍ലൈനായെടുത്ത മൂന്ന് ടിക്കറ്റില്‍ ഒന്നിനാണ് ഇപ്പോള്‍ സമ്മാനം കിട്ടിയത്. ഒരു ടിക്കറ്റിന് 500 ദിര്‍ഹമാണ് വില. ശരത്തിന്റെ സഹോദരങ്ങളായ ശ്യാം, ശരണ്‍ എന്നിവര്‍ അബുദാബിയിലാണ്. കാര്‍ത്തികയാണ് ഭാര്യ. ഒരു വയസ്സുളള മകളുണ്ട്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here