Home Viral ജീപ്പ് കോമ്പസ് സ്വന്തമാക്കി മലയാളികളുടെ പ്രിയ അവതാരക അശ്വതി

ജീപ്പ് കോമ്പസ് സ്വന്തമാക്കി മലയാളികളുടെ പ്രിയ അവതാരക അശ്വതി

0

[ad_1]
അവതാരിക എന്ന നിലയിലും റേഡിയോ ജോക്കി എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. സാധാരണ അവതാരകരിൽ നിന്ന് വ്യത്യസ്തമായി ബഹളങ്ങൾ ഒന്നുമില്ലാതെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രോഗ്രാം അവതരിപ്പിക്കാൻ ഉള്ള കഴിവാണ് പ്രേക്ഷകരുടെ മനസ്സിൽ അശ്വതിയെ വ്യത്യസ്തയാക്കുന്നത്. അശ്വതി ഒരു കൊച്ചു സാഹിത്യകാരി കൂടെയാണ്. അശ്വതി ഇപ്പോൾ ഒരു സന്തോഷ വാർത്ത ഫേസ്ബൂകിലൂടെ പങ്കു വച്ചിട്ടുണ്ട്.

ജീപ്പ് ക്ലബ്ബിലേക്ക് ഞാനും എന്ന ടൈറ്റിലോടെ ആണ് അശ്വതി ഫൈസ്ബൂകിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ജീപ്പ് കോമ്പസ് താരം സ്വന്തമാക്കി. അതിന്റെ ചിത്രങ്ങളാണ് ഫെയ്‌സ്‌ബുക്കിൽ പങ്കു വച്ചത്.

അശ്വതിയും കുടുംബവും – ചിത്രങ്ങള്‍ കാണാം

*

*

*

*

*

*

*

*

*

*

*
*

*

*

*

*

*

*

*

*

*

*

*

*
[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here