Home Viral ഐമയും ഭര്‍ത്താവ് കെവിനും കുടുംബ ചിത്രങ്ങള്‍

ഐമയും ഭര്‍ത്താവ് കെവിനും കുടുംബ ചിത്രങ്ങള്‍

0

[ad_1]
രണ്ടു ചിത്രങ്ങൾ.. രണ്ടു ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ മിടുക്കി കുട്ടിയാണ് ഐമ സെബാസ്റ്റിയൻ. ജേക്കബിന്റെ സ്വർഗരാജ്യത്തിലേയും മുന്തിരിവള്ളികൾ തളിർക്കുമ്പോളിലെ കിടിലൻ പ്രകടനങ്ങളുമായി കൈയടി നേടിയ ഐമയുടെ വിവാഹം കഴിഞ്ഞ വര്‍ഷമാണ് കഴിഞ്ഞത്. മുന്തിരിവള്ളികൾ, ബാംഗ്ലൂർ ഡെയ്സ് എന്നിങ്ങനെ വമ്പൻ ഹിറ്റുകളുടെ നിർമ്മാതാവായ സൊഫീയ പൗളിൻറെ മകൻ കെവിൻ പോൾ ആണ്‌ ഐമയെ വിവഹം ചെയ്തത്.

U A E യിൽ ജനിച്ചു വളർന്ന ഐമ ദുബായ് മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ MBA വിദ്യാർഥിനിയാണ്. 2013 ൽ ആണ്‌ ഐമ സിനിമയിൽ അരങ്ങേറുന്നത്. ‘അമ്മ നിർമ്മിക്കുന്ന ചിത്രങ്ങളുടെ സഹ നിർമ്മാതാവായും, ദുബായിയിലെ ബിസ്സിനെസ്സ് സ്ഥാപനങ്ങളുടെ മേൽനോട്ടവും ചെയ്തു വരുകയാണ് കെവിൻ.

*

*

*

*

*
*

*

*

*

*

*

*

*

*

*

*

*

&
*

*

*

*
[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here