Home Article ചുംബന സീനുകള്‍ അഭിയിക്കുമ്പോള്‍ ടൊവീനോയോട് ഭാര്യ പറയുന്നത്

ചുംബന സീനുകള്‍ അഭിയിക്കുമ്പോള്‍ ടൊവീനോയോട് ഭാര്യ പറയുന്നത്

0

ചുംബന സീനുകള്‍ അഭിയിക്കുമ്പോള്‍
ടൊവീനോയോട് ഭാര്യ പറയുന്നത്

മലയാളത്തിലെ യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. ഗോദയുടെ വിജയാഘോഷത്തിനിടയില്‍, തരംഗം മികച്ച പ്രതികരണങ്ങളോടെ തീയ്യേറ്ററുകളില്‍ മുന്നേറുമ്പോള്‍ ആരാധകരോട് മനസ് തുറക്കുകയാണ് ടൊവിനോ. സിനിമാ മേഖലയിലെ ഗോസിപ്പുകളെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുകയാണ് താരം.

കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ടൊവിനോ മനസ് തുറന്നത്. അത്യാവശ്യം ബുദ്ധിയുള്ളവരാരും ഗ്ലോസിപ്പുകള്‍ വിശ്വസിക്കാറില്ലെന്നാണ് താരം പറയുന്നത്.

Also Read : സെക്സിൽ പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട സ്ത്രീ രഹസ്യങ്ങൾ ….. 

ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നതില്‍ ഭാര്യ ലിഡിയയുടെ അഭിപ്രായം എന്താണെന്ന കാര്യവും ടൊവിനോ വ്യക്തമാക്കി.

ചുബന സീനുകള്‍ കാണുന്നത് ലിഡിയയ്ക്ക് വലിയ താല്‍പര്യമുള്ള കാര്യമല്ല. സിനിമയിലും കാണാന്‍ താല്‍പര്യമില്ല, പക്ഷെ ജോലിയുടെ ഭാഗമായി അത്തരം സീനുകളില്‍ താന്‍ അഭിനയിക്കുന്നതിനോട് ലിഡിയക്ക് എതിര്‍പ്പില്ലെന്നാണ് ടൊവിനോ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here