Home Viral ഇത് ചരിത്രം പറയുന്ന കുഞ്ഞാലി മരയ്ക്കാര്‍ മമ്മൂട്ടി വിസ്മയിപ്പിക്കുമോ

ഇത് ചരിത്രം പറയുന്ന കുഞ്ഞാലി മരയ്ക്കാര്‍ മമ്മൂട്ടി വിസ്മയിപ്പിക്കുമോ

0

[ad_1]

ചരിത്ര സിനിമകള്‍ ചെയ്യാന്‍ മമ്മൂട്ടിയെ കഴിഞ്ഞേ മറ്റാരും ഉള്ളൂ. പഴശ്ശിരാജ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അതിന് തെളിവാണ്. അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാമാങ്കവും ഇതിന് ഉത്തമ ഉദാഹരണം തന്നെയായിരിക്കും. പ്രേക്ഷകര്‍ കാത്തിരിക്കുന്നതും ഇതിനായാണ്. അതിലൊന്നാണ് കുഞ്ഞാലി മരയ്ക്കാരും.

introduction teaser of Mammootty’s Kunjali Marakkar this Eid

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ ഒരു ചരിത്ര സിനിമയാണ്. അതുകൊണ്ട് തന്നെ സമയമെടുക്കുമെന്നും അദ്ദേഹം തന്നെ വ്യക്തമാക്കിയതാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ഞാലി മരയ്ക്കാരുടെ ക്യാരക്ടര്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

നടന്‍ സിദ്ദിഖ് ആണ് തന്റെ ഫേസ്ബുക്കിലൂടെ ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റിനു കീഴെ വരുന്ന കമന്റുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട് ‘കുഞ്ഞാലി മരയ്ക്കാറിനായി’ ആരാധകര്‍ എത്രത്തോളം കാത്തിരിക്കുന്നു എന്ന്. എല്ലാം പൂര്‍ത്തിയായതിന് ശേഷം ഏറ്റവും പെര്‍ഫെക്ഷനോടെ കുഞ്ഞാലിമരക്കാര്‍ ചിത്രീകരിക്കാനാണ് മമ്മൂട്ടിയും സന്തോഷ് ശിവനും ആലോചിക്കുന്നത്.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here