Home Viral പ്രളയത്തിനു ശേഷം കേരളം നേരിടാൻ പോകുന്ന വലിയ ദുരന്തം

പ്രളയത്തിനു ശേഷം കേരളം നേരിടാൻ പോകുന്ന വലിയ ദുരന്തം

0

[ad_1]

ടിക് ടോക്കിലെ പെൺകുട്ടികളുടെ തെറി വിളിച്ച വിഡിയോയെക്കുറിച് ഈ പെൺകുട്ടിയുടെ വാക്കുകൾ…

കുഞ്ഞുപിള്ളേര് പോലും കഷ്ടം ഇതൊരു ആൺകുട്ടിയാണ് ഇങ്ങനെ ഒരു പെണ്ണിനെ തെറി വിളിച്ചതെങ്കിൽ എന്താവും ആരുന്നു അവന്റെ പേരിൽ case ഏതെല്ലം വകുപ്പുകൾ

പീഢനം.. സ്ത്രീയെ അപമാനിക്കൽ.

വഞ്ചനാകുറ്റം…. പിന്നെ തെളിയാതെ കിടക്കുന്ന എല്ലാ കേസും അവന്റെ തലയിൽ….. പിന്നെ അതിനു ചുക്കാൻ പിടിക്കാൻ കുറേ feminichikalum വനിതാ commishanum

പിന്നെ കുഞ്ഞുപിള്ളേരെ നടുവിരൽ കൊണ്ടു കാണിച്ചതും പറഞ്ഞതും ഒക്കെ ചേച്ചി കണ്ടിട്ട് ആണല്ലോ അല്ലെ ഈ പറയുന്നത് പിന്നെ തെറ്റു ചെയ്യാത്ത മനുഷ്യർ ഇല്ല പക്ഷെ കുറച്ചൊക്കെ വീട്ടുകാരേം സമൂഹത്തെയും ഒന്നും വേണ്ട അവോനോന്റെ ഭാവിയെ ഓർത്തെങ്കിലും..

കുറച്ചു ഒതുങ്ങി ജീവിച്ചാൽ തീരാവുന്ന പ്രശ്നം ഉള്ളു

പിന്നെ ലോകം മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന സോഷ്യൽ മീഡിയയിൽ കയറി ഇതുപോലുള്ള കുത്ത് കാണിക്കുന്നതിന് പിള്ള കളി എന്നല്ല വിളിക്കേണ്ടത് കുന്നിപ്പ് എന്നാണ്…. കുറച്ചു അനുഭവിക്കട്ടെ. സ്വന്തം വീട്ടിൽ തിന്ന പാത്രം പോലും കഴുകിക്കാതെ പൊന്നേ പൊടിയെ എന്നൊക്കെ പറഞ്ഞു വളർത്തുന്ന മാതാപിതാക്കൾ കണ്ടറിയട്ടെ മക്കൾ ഒക്കെ വളർന്നു എന്ന്

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here