Home Article കുട്ടി ആണോ പെണ്ണോ എന്നറിയാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടികൈകൾ

കുട്ടി ആണോ പെണ്ണോ എന്നറിയാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടികൈകൾ

0

നിയമപരമായി നോക്കിയാൽ കുഞ്ഞിന്റെ ലിംഗനിർണയം കുറ്റകരമാണ്. ഭ്രൂണഹത്യ തടയാൻ ഉദ്ദേശിച്ചാണ് ഈ നിയമവും. കാരണം സ്കാനിംഗ് പോലുള്ള വഴികളിലൂടെ ലിംഗനിർണയം നടത്തി പെൺഭ്രൂണഹത്യ ധാരാളം നടക്കുന്നതു തന്നെ കാരണം. ഇത്തരം മെഡിക്കൽ സഹായങ്ങളുടെ അല്ലാതെയും നമുക്കു തന്നെ കുഞ്ഞിന്റെ ലിംഗനിർണയം നടത്താൻ പറ്റിയ വഴികളുണ്ട് തികച്ചും നിർദ്ദോഷമായ ശാസ്ത്ര വിശദീകരണങ്ങൾ ഇല്ലെങ്കിലും ചെയ്യാവുന്നത്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ. കേബേജ് ഉപയോഗിച്ച് കുഞ്ഞിന്റെ ലിംഗനിർണയം സാധ്യമാവും. വയലറ്റ് നിറത്തിലെ കേബേജ് അൽപമെടുത്ത് 10 മിനിറ്റ് നേരം തിളപ്പിക്കുക. വൃത്തിയുള്ള ഒരു ഒരു ഡിസ്പോസബിൾ പാത്രത്തിൽ തുല്യഅളവിൽ കേബേജ് തിളച്ചവെള്ളവും മൂത്രവും കലർത്തുക.

പിങ്ക് ചുവപ്പ് നിറമുള്ള ലായനി യാണെങ്കിൽ ആൺകുഞ്ഞ് ആകും. പർപ്പിൾ നിറം എങ്കിൽ പെൺകുഞ്ഞു. ഒരു പാത്രത്തിൽ അൽപം ബേക്കിങ് സോഡ എടുക്കുക. ഇതിലേക്ക് അൽപം മാത്രം ചേർക്കുക. ബേക്കിങ് സോഡ നനയാൻ പാകത്തിന് മതി. കൂടുതലറിയാൻ വീഡിയോ കാണൂ..

LEAVE A REPLY

Please enter your comment!
Please enter your name here