Home Viral മാതളം വരുത്തുന്ന മാറ്റം ഞെട്ടിക്കുന്നത് ഒരു ഗ്ലാസ് ദിവസവും ശീലമാക്കൂ

മാതളം വരുത്തുന്ന മാറ്റം ഞെട്ടിക്കുന്നത് ഒരു ഗ്ലാസ് ദിവസവും ശീലമാക്കൂ

0

[ad_1]

കാഴ്ചയില്‍ ആരേയും കൊതിപ്പിക്കുന്ന മാതളനാരങ്ങയുടെ ഗുണം നമ്മളില്‍ പലര്‍ക്കും അറിയില്ല. ഉറുമാമ്പഴം, ഉറുമാന്‍പഴം എന്നിങ്ങനെ നിരവധി പേരില്‍ വിശേഷിപ്പിക്കുന്ന പോംഗ്രനൈറ്റ് അഥവാ മാതള നാരങ്ങക്ക് നമ്മുടെ ആരോഗ്യകരമായ ജീവിതത്തില്‍ വലിയ പ്രധാന്യമുണ്ട്.വിറ്റാമിന്‍ സി, ഇ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. മാതളനാരങ്ങ മാത്രമല്ല മാതളനാരകത്തിന്റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. ാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ധിക്കും. മാതളത്തിന്റെ കൂടുതല്‍ ഗുണങ്ങളറിയാന്‍ വീഡിയോ കാണു.

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here