Home Viral 17 വയസ് മുതല്‍ 25 വയസ് വരെ ഉള്ള രജീഷ കിടിലന്‍ മേക്കോവര്‍

17 വയസ് മുതല്‍ 25 വയസ് വരെ ഉള്ള രജീഷ കിടിലന്‍ മേക്കോവര്‍

0

[ad_1]

അങ്കമാലി ഡയറീസ്, ആട് 2 എന്നി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൌസ് ഒരുക്കുന്ന ചിത്രമാണ് ജൂണ്‍. ഫ്രൈഡേ ഫിലിം ഹൌസിന്റെ പത്താമത്തെ ചിത്രമായ ജൂണില്‍ ക്യാമറക്കും മുന്നിലും പിന്നിലും കുറെ പുതുമുഖങ്ങളാണ്. നവാഗത അഹമ്മദ്‌ കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജീഷ വിജയനാണ് ചിത്രത്തിലെ നായിക.

ഒരു പെണ്‍കുട്ടിയുടെ 17 വയസ് മുതല്‍ 25 വയസ് വരെ ഉള്ള ഒരു ജേര്‍ണിയാണ് ജൂണില്‍ രജീഷ വിജയന്‍ അവതരിപ്പികുന്നത്. അതിനു വേണ്ടി രജീഷ വിജയന്‍ നടത്തിയ മേകൊവേറിന്‍റെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. വീഡിയോ കാണാം!!

[ad_2]

LEAVE A REPLY

Please enter your comment!
Please enter your name here