Home Viral സഹായിക്കാൻ ആരുമില്ലാഞ്ഞിട്ടും നല്ല മനസ്സ് കാണിച്ച പെൺകുട്ടികൾ നല്ല കുട്ടികൾ, കുറേ വിദ്യാഭ്യാസവും , വിവരവും...

സഹായിക്കാൻ ആരുമില്ലാഞ്ഞിട്ടും നല്ല മനസ്സ് കാണിച്ച പെൺകുട്ടികൾ നല്ല കുട്ടികൾ, കുറേ വിദ്യാഭ്യാസവും , വിവരവും ഉണ്ടായിട്ടു മാത്രം കാര്യമില്ല ആദ്യംവേണ്ടതു മനുഷ്യത്വം ആണ്‌ .ഇന്നത്തെ സമൂഹത്തിന്റെ പ്രത്ത്യേകത വിവരവും, വിദ്യാഭ്യാസവും,ഡിഗ്രിയുടെ ഡിഗ്രിയും ഒക്കെ ഉണ്ട് പക്ഷേ മനുഷ്യത്വം ഇല്ലാ..അതു നശിച്ചു പോയിരിക്കുന്നു. ഒരു വേളയെങ്കിലും ആ കുട്ടികൾ അതു മാറ്റി എഴുതി.GOD BLESS U my dear sisters…..🙌🙌🙌🙌 ആ പെണ്കുട്ടികൾക്കുണ്ടായ ചങ്കൂറ്റവും ,മനുഷ്യത്വം പോലും അവിടെ അത്രയും നേരം ഉണ്ടായിരുന്ന ഒരുത്തനും തോന്നിയില്ലല്ലോ കഷ്ടം.ഇവർക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം

0

സഹായിക്കാൻ ആരുമില്ലാഞ്ഞിട്ടും നല്ല മനസ്സ് കാണിച്ച പെൺകുട്ടികൾ നല്ല കുട്ടികൾ, കുറേ വിദ്യാഭ്യാസവും , വിവരവും ഉണ്ടായിട്ടു മാത്രം കാര്യമില്ല ആദ്യംവേണ്ടതു മനുഷ്യത്വം ആണ്‌ .ഇന്നത്തെ സമൂഹത്തിന്റെ പ്രത്ത്യേകത വിവരവും,

വിദ്യാഭ്യാസവും ഡിഗ്രിയുടെ ഡിഗ്രിയും ഒക്കെ ഉണ്ട് പക്ഷേ മനുഷ്യത്വം ഇല്ലാ..അതു നശിച്ചു പോയിരിക്കുന്നു. ഒരു വേളയെങ്കിലും ആ കുട്ടികൾ അതു മാറ്റി എഴുതി.
GOD BLESS U my dear sisters…..🙌🙌🙌🙌 ആ പെണ്കുട്ടികൾക്കുണ്ടായ ചങ്കൂറ്റവും ,മനുഷ്യത്വം പോലും അവിടെ അത്രയും നേരം ഉണ്ടായിരുന്ന ഒരുത്തനും തോന്നിയില്ലല്ലോ കഷ്ടം.ഇവർക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം

LEAVE A REPLY

Please enter your comment!
Please enter your name here