Home Viral കേരളാ നേവിക്കൊപ്പം കടലില്‍ ഒരു മീന്‍പിടുത്തം │Fibre Boat Fishing

കേരളാ നേവിക്കൊപ്പം കടലില്‍ ഒരു മീന്‍പിടുത്തം │Fibre Boat Fishing

0

ശക്തിയായി ആടിക്കൊണ്ടിരിക്കുന്ന വള്ളത്തില്‍ രണ്ട് കാലുകള്‍ ഉറപ്പിച്ചുനിര്‍ത്താന്‍മാത്രം ഇടമുള്ള എഞ്ചിന്‍ വരുന്ന ഭാഗത്ത് ചാരിനിന്ന്, ഒരു കയ്യില്‍ ക്യാമറയും മറ്റേകയ്യില്‍ ഹെലിക്യാം റിമോട്ട് കണ്ട്രോളറും ഓപ്പറേറ്റ് ചെയ്ത് അത്യാവശ്യം ബുദ്ധിമുട്ടിയാണ് ഈ വിഡിയോ ഷൂട്ട് ചെയ്തത്…

കേരളാ നേവി എന്ന് മുഖ്യമന്തി വിശേഷിപ്പിച്ച മത്സ്യത്തെഴിലാളികള്‍, അവര്‍ക്കൊപ്പം ഒരു ദിവസം കടലില്‍ മീന്‍ പിടിക്കാന്‍ പോയതിന്‍റെ കാഴ്ചകള്‍…
ഇഷ്ടമായാല്‍ ഒരു മിനിറ്റ് എനിക്കുവേണ്ടി ചിലവഴിച്ച്,  ഇദ്ദേഹത്തിന്റെ യൂടൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക : ലിങ്ക് https://www.youtube.com/channel/UC5Sh-ClXrlNDrTW_KvDeGEA

LEAVE A REPLY

Please enter your comment!
Please enter your name here