Home Viral പൃഥ്വിരാജിന് എന്‍ഡിടിവി നല്‍കിയ സര്‍പ്രൈസ്! ഓര്‍മ്മ പങ്കുവച്ച് സുപ്രിയ

പൃഥ്വിരാജിന് എന്‍ഡിടിവി നല്‍കിയ സര്‍പ്രൈസ്! ഓര്‍മ്മ പങ്കുവച്ച് സുപ്രിയ

0

ഏറെ നാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമായിരുന്നു വിവാഹം. പ്രണയകാലത്ത് ഒരിക്കല്‍ താനന്ന് ജോലി ചെയ്തിരുന്ന മാധ്യമസ്ഥാപനമായ എന്‍ഡിടിവി പൃഥ്വിക്ക് നല്‍കിയ സര്‍പ്രൈസ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് സുപ്രിയ.

2012ല്‍ പുറത്തിറങ്ങിയ, തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘അയ്യാ’യുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിന് എന്‍ഡിടിവിയില്‍ എത്തിയതായിരുന്നു പൃഥ്വിരാജ്.

 

View this post on Instagram

 

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

LEAVE A REPLY

Please enter your comment!
Please enter your name here