Home Latest ഷഹീൻമോന്റെ തിരോധാനത്തിന് കൂടുതൽ ദുഖത്തോടെ കറുത്ത തിരശ്ശീല വീണു…

ഷഹീൻമോന്റെ തിരോധാനത്തിന് കൂടുതൽ ദുഖത്തോടെ കറുത്ത തിരശ്ശീല വീണു…

0

ദിവസങ്ങളോളം നാട്ടുകാരെ പ്രത്യേകിച്ച് എടയാറ്റൂർ ഗ്രാമവാസികളെ മുഴുവൻ സങ്കടത്തിലും പ്രാർത്ഥനയിലും ആക്കിയ ഷഹീൻമോന്റെ തിരോധാനത്തിന് കൂടുതൽ ദുഖത്തോടെ കറുത്ത തിരശ്ശീല വീണു.കുട്ടിയുടെ പിതാവും ജ്യേഷ്ഠസഹോദരനും തമ്മിലുണ്ടായിരുന്ന സാമ്പത്തിക – സ്വത്തു തർക്കത്തിൽ കുട്ടിയെ തട്ടിയെടുത്ത് വിലപേശുകയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാൽ കുട്ടിയുടെ തിരോധാനം വിഷയമായതോടുകൂടി പ്രതി തെളിവു നശിപ്പിക്കാനായി കുട്ടിയെ കൊലപ്പെടുത്തി പുഴയിലെറിയുകയായിരുന്നു.

കുട്ടിയുമായി പെരിന്തൽമണ്ണ ബൈപ്പാസിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യം സി സി ടിവി യിൽ പതിഞ്ഞത് മുഖ്യ തെളിവായി. മൃതദേഹം പുഴയിലെറിഞ്ഞതിനു ശേഷം വൻ പ്രളയം ഉണ്ടായതിനാൽ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല – പോലീസും ഫയർഫോഴ്സും നാട്ടുകാരും മഞ്ചേരി ആനക്കയം പാലത്തിന് സമീപം തെരച്ചിൽ തുടരുന്നു. ദിവസങ്ങൾക്ക് ശേഷമാണെങ്കിലും കേസിന് തുമ്പുണ്ടാക്കി പ്രതിയെ വലയിലാക്കിയതു ക്രൈംബ്രാഞ്ച്
കടപ്പാട്…

LEAVE A REPLY

Please enter your comment!
Please enter your name here