Home Viral ടെക്സ്റ്റയില്‍സിലെ ട്രയല്‍ റൂമില്‍ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാന്‍ പോയ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച 

ടെക്സ്റ്റയില്‍സിലെ ട്രയല്‍ റൂമില്‍ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാന്‍ പോയ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച 

0

വരും കാലങ്ങളില്‍ നമ്മള്‍ കൂടുതല്‍ സൂക്ഷിക്കണം നമ്മുടെ സഹോദരിമാരുടെ മാനത്തിനു പോലും നമ്മള്‍ ഭയക്കേണ്ടിയിരിക്കുന്നു പീഡന കേസുകള്‍ കൂടുന്നു ഇങ്ങനെ ഒരുപാട് വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കേള്‍ക്കുനതാണ് സഹോദരിമാര്‍ സൂക്ഷിക്കുക മറ്റുള്ളവര്‍ക്കായി ഈ അറിവ് ഷയര്‍ ചെയ്യുക.

കുത്തഴിഞ്ഞ ജീവിത ചുറ്റുപാടുകൾ, കേവല ശാരീരിക തൃഷ്ണകൾ മാത്രം മുൻ നിർത്തി തുടങ്ങുന്ന ബന്ധങ്ങൾ.ഇവ കെട്ടുറപ്പുളള കുടുംബങ്ങളിലുണ്ടാവില്ല.
ഈയടുത്ത കാലത്തായി നടന്ന പല ശിശു ഹത്യകളുടേയും , കൊലപാതകങ്ങളുടേയും പശ്ചാത്തലത്തിൽ നടന്ന പഠനം സൂചിപ്പിക്കുന്നത് കുടുംബ ബന്ധങ്ങളിലെ ശൈഥില്യം ഈ മൂല്യച്യൂതിയുടെ പ്രധാന കാരണമാകുന്നുവെന്നതാണ്.

കുടുംബങ്ങളുടെ സാമ്പത്തിക ഏറ്റകുറച്ചിലല്ല വിഷയം. സംസ്കാരമാണ്. വ്യക്തിയുടെ വളർച്ചയിലെ അപാകതയാണ്. ഇത്തരം സംഭവങ്ങൾ ഏറ്റക്കുറവില്ലാതെ എല്ലാ ശ്രേണിയിലുമുണ്ട്. പുറത്തറിയുന്നതിലെ കൂടുതൽ കുറവ് എന്നേയുളളൂ. എത്രയോ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാവുന്നതാണ്.
നമുക്ക് ചുറ്റുംനാമറിയാത്ത, കരുതാത്ത വിധത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. സാമൂഹിക ചുറ്റുപാടുകളിൽ, സാമൂഹ്യ നീതി ബോധത്തിൽ, സാമൂഹ്യ കാഴ്ച്ചപാടുകളിൽ പരസ്പരം കരുതലും, സഹകരണവും, സഹവർത്തിത്വവും ഇല്ലാതെയാവുന്നു. എന്തിലും ലാഭേച്ഛയും, തൻ കാര്യവും മാത്രം.
കൊലപാതകത്തിനോ, അത്തരം ശ്രമങ്ങൾക്കോ കാരണമായി സാമ്പത്തിക കാര്യങ്ങളും, വഴിവിട്ട ബന്ധങ്ങളുമാണ് മുഖ്യ കാരണമാവുന്നത്.

കഴുകന്മാരുടെ കണ്ണുകളീ പിഞ്ചു മേനികളിലെത്തുന്നത് പ്രതിരോധ ശേഷി ഇല്ലാത്തതും, സുരക്ഷിതവുമെന്ന ധാരണയുടെ പിൻ ബലമാവാം.ഈയടുത്ത കാലത്ത് വാളയാറിൽ നടന്ന പ്രമാദമായ സഹോദരികളുടെ ആത്മഹത്യ കേസ്, അവിടെ തന്നെ തുടർന്നുണ്ടായ എച്ച് ഐ വി പോസ്ടിവ് ആയ അമ്മയുടെ കാമുകൻ കൗമാരക്കാരിയെ പീഡിപ്പിച്ച കേസ് ഇവയെല്ലാം സാമ്പത്തികമായി താഴ്ന്ന നിലയിലുളളവരുടേതെങ്കിൽ, സ്വന്തം കുഞ്ഞിനെ കൊന്ന കഴക്കൂട്ടം കേസും, കാരണവർ കേസുമൊക്കെ പണചാക്കുകളുടെ കാമാന്ധതയുടെ പരിണിത ഫലങ്ങളാണ്.
നിലവിലെ സീരിയൽ കഥകളെല്ലാം ഇത്തരം വിഷയങ്ങൾ അടിസ്ഥാനമാക്കിയവയാണ്. വഴിവിട്ട ബന്ധങ്ങൾക്ക് സാധാരണത്വം വരുന്ന തലത്തിലേക്ക് സ്ത്രീ പുരുഷ സമൂഹ മാനസികാവസ്ഥ മാറ്റപ്പെടുന്നത് വലിയ ഒരു പിന്നോട്ട് പോക്കാണ്.

ആധുനികതയുടെ അളവുകോലു കൊണ്ടുളള അളവെടുപ്പിൽ സാംസ്കാരിക തനിമയുളള കേരളം കെട്ടുറപ്പുളള കുടുംബ ബന്ധങ്ങളും, നന്മയുളള വിദ്യാലയാന്തരീക്ഷവും, ഗ്രാമീണ്യതയും, സാഹോദര്യ സഹവർത്തിത്വ സാമൂഹിക ക്രമങ്ങളുടേയും പിന്തുണയാൽ പഴഞ്ചന്മാരെന്ന് മുദ്ര കുത്തപ്പെട്ടിരുന്നു.
ഇന്ന് കാലം മാറി.
നവ മാധ്യമ സംസ്കാരം…
മദ്യം, മയക്കു മരുന്ന് ഉപയോഗം…
ആധുനിക പടിഞ്ഞാറൻ ഭ്രമങ്ങൾ…
പണക്കൊഴുപ്പിൻറെ മേളകൾ…
മാത്സര്യത്തിൻറെ ലോകം….

ഇവിടെ എവിടെയൊക്കെയോ സ്വാഭാവിക സംവിധാനങ്ങളിൽ
പിന്തളളപ്പെട്ടു പോകുന്ന അപകർഷതയുടെ നീരാളി പിടിത്തത്തിൽ കുരുങ്ങിയ ഒരു പറ്റം മനുഷ്യത്വം മറക്കുന്ന നിലയിലേക്ക് മാറ്റപ്പെടുന്നുണ്ട്. അവർക്ക് ഹൃദയമില്ല. ആമാശയവും തൃഷ്ണകളും മാത്രം.മൃഗങ്ങളിൽ പോലും മാതൃത്വവും പിതൃത്വവും പ്രകടിതമാവും.ഇവറ്റകൾ മൃഗത്തിലും അധമമായ ജന്തുക്കൾ…
ചോര കൊതിക്കുന്ന….മാംസക്കൊതിയുളള….
അന്ധ ജഡിലതകളുടെ പിതൃത്വം പേറുന്ന നാറിയ നുരയ്ക്കുന്ന പുഴുക്കൾ.
മാനവ സമൂഹത്തിനവരെ സഹിക്കേണ്ട കാര്യമില്ല. കൊന്നൊതുക്കുക തന്നെ വേണം. മനുഷ്യത്വം എന്ന പേരിൽ സംരക്ഷിക്കേണ്ടത് മനുഷ്യരെയാണ്. ഈ കീടങ്ങളേയല്ല….

LEAVE A REPLY

Please enter your comment!
Please enter your name here