Home Latest നാരി

നാരി

0

കൺകുഴിയിൽ അമർന്ന നീരുറവകളെ പാടെ തുടച്ചു നീക്കി നേർക്ക് നേർ വരുന്ന എന്തിനെയുo അവൾ പോരിന് വിളിച്ചു……

യുദ്ധത്തെ കീഴ്പ്പെടുത്താൻ യുദ്ധ മുറകൾ അറിയാതെ,

മനസ്സാകുന്ന മാന്ത്രിക വലയത്തിനുള്ളിൽ സ്വയം ബലിമൃഗമെന്നു കരുതി പെൺ കരുത്തായി മാറിയവൾ

ധരണിയിൽ ധർമത്തെ വഹിക്കാൻ നിയോഗിക്കപെട്ടൾ.

കത്തുന്ന ഉദയ സുര്യനെകാൾ പ്രകാശം പകർത്തും ജ്വലമുകിയാനാവൾ.

ഒരു നോട്ടതാൽ സർവത്തും കാൽകീഴിൽ കൊണ്ട് വരാൻ കഴിവുള്ളവൾ

പെണ്ണ്… മാറ്റില്ലാത്ത വരമൊഴി.

രചന : അശ്വതി വി ആർ

 

LEAVE A REPLY

Please enter your comment!
Please enter your name here