Home Latest പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍!!! 

പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍!!! 

0

കൊച്ചി: പെരുമ്പാവൂരില്‍ കോളേജ് വിദ്യാർഥിനിയെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകം ചെറുക്കുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവിനും പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി.

വാഴക്കുളം ഇടത്തിക്കാടാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇതരസംസ്ഥാന തൊഴിലാളി ആക്രമണം നടത്തുകയായിരുന്നെന്നാണ് വിവരം. ആക്രമണം തടയാന്‍ ശ്രമിക്കുമ്പോള്‍ പിതാവിനും കുത്തേറ്റു. ബഹളം കേട്ട് ഓടിവന്ന് രക്ഷിക്കാന്‍ ശ്രമിച്ച അയല്‍വാസിക്കും പരിക്കേറ്റിട്ടുണ്ട്.


_

_

_

_

അടുക്കള Majic Recipes App Download ചെയ്യാൻ ഇവിടെ click ചെയ്യൂ

LEAVE A REPLY

Please enter your comment!
Please enter your name here