Home Article കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ചില വീട്ടു വഴികൾ !!!

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ചില വീട്ടു വഴികൾ !!!

0

എത്ര സുന്ദരിയായിരുന്നാലും കണ്ണിന് താഴെ കറുപ്പുണ്ടെങ്കില്‍ പൂര്‍ണചന്ദ്രന്‍ മേഘം കൊണ്ട് മൂടിയത് പോലെയാവും.
ഡാര്‍ക് സര്‍ക്കിള്‍ ഒഴിവാക്കാന്‍ ഇതാ അല്‍പം വഴികള്‍.
കണ്‍തടത്തിലെ കറുപ്പ് പലരേയും ബാധിയ്ക്കുന്ന ഒരു സൗന്ദര്യപ്രശ്‌നമാണ്.
ആരോഗ്യപരമായ കാരണങ്ങള്‍ തുടങ്ങി പാരമ്പര്യം, ടിവി, കമ്പ്യൂട്ടര്‍ തുടങ്ങിയ പല കാരണങ്ങളാലും കണ്‍തടത്തില്‍ കറുപ്പുണ്ടാകും.
കണ്ണിന് താഴെ കറുക്കാന്‍ കാരണം:
ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, ജീവിതരീതികള്‍ ഇതൊക്കെയാണ് കണ്ണിന് താഴെ കറുത്തിരിക്കാനുള്ള പ്രധാന കാരണങ്ങള്‍.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ പല വഴികളുമുണ്ട്. ഇതിലൊന്നാണ് ആവണക്കെണ്ണ. മുടിയും രോമവും വളരാന്‍ മാത്രമല്ല, കണ്‍തടത്തിലെ കറുപ്പു മാറ്റാനും ആവണക്കെണ്ണ നല്ലതാണ്.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഏതെല്ലാം വിധത്തില്‍ ആവണക്കെണ്ണ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

അല്‍പം ആവണക്കെണ്ണ വിരലിലെടുത്ത് വിരലുകള്‍ കൂട്ടിത്തിരുമ്മി ചൂടാക്കുക. പിന്നീടിത് കണ്‍തടത്തിനു ചുറ്റും പുരട്ടി പതുക്കെ മസാജ് ചെയ്യാം. രാവിലെ കഴുകാം. കിടക്കും മുന്‍പാണിതു ചെയ്യേണ്ടത്.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

 

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

 

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

 

ആവണക്കെണ്ണ, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടാം. ദിവസവും കിടക്കാന്‍ നേരം ചെയ്ത് രാവിലെ കഴുകാം.

കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ആവണക്കെണ്ണ!!

 

 ഇവ ദിവസവും അല്‍പകാലം അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും. കണ്ണിനുള്ളില്‍ ആവണക്കെണ്ണയാകാതെ സൂക്ഷിയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here