Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.
റാന്തൽ Part – 6
രചന : എസ് സുർജിത്
അവൻ ആ ടോർച്ചു അവളുടെ മുഖത്തേക്ക് അടിച്ചു നാണിച്ചു തലതാഴ്ത്തി നിൽക്കുന്ന അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അവന്റെ ചുവടുകൾ അവളിലെ നെഞ്ചിടിപ്പ് കൂട്ടി. വാതിൽക്കൽ മുത്തശ്ശി നിൽക്കുന്നത് കൊണ്ടാകും അവൻ ഉച്ചത്തിൽ ചോദിച്ചു???
” ഇതിൽ ഏത് ചാക്ക പഴയ നെല്ല് ശാന്തി ”
അവളുടെ വികാരങ്ങളെ അടക്കി പിടിച്ചു കൊണ്ട് അവൾ…” ദാ ഇതൊന്നു പിടിച്ചു എന്റെ തലയിൽ വെച്ചാൽ മതി ഞാൻ അത് ചുമന്നു പുറത്തേക്കു കൊണ്ട് വരാം ”
അവൻ അവന്റെ കൈയിലെ ടോർച് തെളിച്ചു ചാക്ക് കേട്ടുകൾക്ക് മുകളിൽ വെച്ചു ശേഷം അവൾ കാണിച്ചു കൊടുത്ത ചാക്ക് അവളുടെ തലയിൻ വെച്ചു കൊടുത്തു. അവൾ രണ്ടു കൈകൾ കൊണ്ട് അത് മറിയത്തെ പിടിച്ചു. അവന്റെ കൈകൾ ആ ചാക്കിൽ നിന്നും പിൻവാങ്ങാൻ നേരം അറിയാത്തവണ്ണം അവൻ അവളുടെ മാറുകളിൽ തലോടി. അവന്റെ വിരലുകൾ തട്ടിയതും അവളുടെ ശരീരമെന്നു വെട്ടി തിരിഞ്ഞു, അവളുടെ കൈ മുട്ടുകൾ കൊണ്ട് അവന്റെ കൈകൾ തട്ടി മാറ്റികൊണ്ട് അവൾ വാതിൽ ലക്ഷ്യമാക്കി നടന്നു. ആകെ വിയർത്തു കുളിച്ചു പുറത്തിറങ്ങിയ അവളോട് മുത്തശ്ശി ചോദിച്ചു??
” നീ എന്തിനാ കൊച്ചേ ഞാൻ വരുന്നതിനു മുന്നേ ഇതിനകത്തു കയറിയെ, ഇത്രയും സമയം അവിടെ നിന്നത് കൊണ്ടല്ലേ ഇക്കണക്കിനു നീ വിയർത്തെ ”
” അത് സാരമില്ല… ഞാൻ കരുതി ഒരു ചാക്ക് നെല്ലുമെടുത്തു പെട്ടന്നിങ്ങു ഇറങ്ങാമെന്നു, ഇവിടത്തെ കൊച്ചുമോൻ ലൈറ്റും തപ്പി നടന്നത് കൊണ്ടാ ഇത്രയും നിൽക്കേണ്ടി വന്നേ ”
” എന്തായാലും നീ ഒരു ചാക്കും കൂടി ഇങ്ങേടുത്തോ എന്നും കുന്നും നെല്ല് പുഴുങ്ങാനും കുത്തിക്കാനും മിനക്കേടാ…. ”
” എന്നാൽ ശെരി അമ്മേ… ” എന്നും പറഞ്ഞു അവൾ തിരികെ അകത്തേക്ക് നടന്നു മുത്തശ്ശിയുടെ ചന്ദൂട്ടി കിട്ടിയ അവസരങ്ങൾ പിന്നെയും അവളുടെ ശരീരഭാഗങ്ങളിൽ തട്ടി തലോടി.ഇത്തവണ തന്റെ അരക്കെട്ട് അവളുടെ പിൻഭാഗത്തേക്ക് ചേർത്ത് നിൽക്കാൻ ഒരു ശ്രമം നടത്തി. അത് ഭാഗീകമായി വിജയം കണ്ടു.വലിയ എന്തോ ഒന്ന് നേടിയ സന്തോഷത്തോടെയാണ് അവൻ ആ പത്തായ പുരയിൽ നിന്നും പുറത്തു വന്നേ.അന്നത്തെ സായാഹ്നം അവന്റെ ജീവിതത്തിലെ ചില പുതിയ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുവായിരുന്നു. പക്ഷെ ശാന്തിക്ക് ഇത് അവളുടെ ഒരു കൂട്ടം പ്രശ്ങ്ങൾക്കിടയിൽ ഒരു പുതിയ പ്രശനത്തിന്റെ തുടക്കം.
അവൾ എല്ലാം അടക്കി പിടിച്ചു കൊണ്ട് മുത്തശ്ശിക്കൊപ്പം ജോലിയിൽ മുഴുകി. എല്ലാം ജോലികളും തീർത്തിട്ട് മുത്തശ്ശി ഉമ്മറത്ത് ചന്ദുട്ടിയുമായി മിണ്ടിയും പറഞ്ഞും ഇരിക്കുന്നതിനിടയിൽ. ശാന്തി മുറ്റത്തേക്ക് വന്ന് മുത്തശ്ശിയോട് പറഞ്ഞു….
“ഞാൻ എന്റെ കുടി വരെ പോയിട്ടു ഇപ്പോൾ വരാം തലയിൽ പോത്തുന്ന എണ്ണ എടുക്കാൻ ഉച്ചക്ക് പോയപ്പോൾ മറന്നു,… അതൊന്നു എടുത്തേച് ഇപ്പോൾ ഇങ്ങ് വരാം ”
” നീ ഇപ്പോൾ എങ്ങും പോണ്ട… ഈ സമയത്തൊന്നും ആ വഴിയേ നടക്കാൻ പാടില്ല, നിനക്ക് വേണേൽ തലയിൽ പോത്തൻ എണ്ണ ഞാൻ തരാം, നീ ഒരു കുപ്പിയുമായി അടുക്കള ഭാഗത്തേക്ക് വാ…. ” യെന്നും പറഞ്ഞു മുത്തശ്ശി അവിടെ നിന്നും എഴുനേറ്റു.
അപ്പോളാണ് വല്ലാദി വില്ലൻ ചന്ദുട്ടിക്ക് അടുത്തൊരു ബുദ്ധി തലയിൽ തോന്നിയത്….പിന്നെ ഒട്ടും വൈകാതെ അവൻ മുത്തശ്ശിയോട് പറഞ്ഞു…..,
“മുത്തശ്ശി എണ്ണയൊക്കെ എടുത്ത് കൊടിത്തിട്ട് അത്താഴത്തിനു എന്താന്നാ എടുത്ത് വെച്ചോ ഞാൻ കവലവരെ പോയിട്ട് വരാം, പഠിക്കുന്നതിനായി കുറച്ചു വെള്ള പേപ്പർ വാങ്ങണം”
” അതിന് ഈ അസമയത്ത് പോണോ എന്റെ ചന്ദൂട്ടിയെ…ഈ മഞ്ഞത്ത് ഇറങ്ങി നടന്നിട്ട് ഇന്നലത്തെ പോലെ പനി പിടിപ്പിക്കാനാണോ ഒരുങ്ങുന്നേ???? ”
” പനീയൊന്നും വരില്ല മുത്തശ്ശി…. ഞാൻ ദേ പെട്ടന്നു പോയി വരാം. മുത്തശ്ശി പറയുന്ന പോലെ അത്രക്ക് മഞ്ഞൊന്നും മില്ല.. ഒരു തോർത്ത് മുണ്ടിങ്ങു എടുത്തോ അതും തലയിൽമൂടി കൊണ്ട് പോകാം ”
” പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം നിനക്ക് പണ്ടേ ലേശം കുറവാ… ഇനി കവലയിൽ പോകാൻ അനുവാദം നൽകിയില്ലന്ന് കരുതി പിണങ്ങേണ്ട പെട്ടെന്ന് പോയേച്ചു വാ ”
” ഞാൻ ദേ വരുന്നു മുത്തശ്ശി ” യെന്ന് പറഞ്ഞു കൊണ്ട് അവൻ ആ വീടിന്റെ പടികൾ ഇറങ്ങി ചന്ദൂട്ടൻ ആവശ്യം കവലയിൽ നിന്നും പേപ്പർ വാങ്ങാലൊന്നും അല്ലായിരുന്നു. ശാന്തി കുളിക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ പത്തായ പുരയിലെ ബാക്കി കലാപരിപാടികൾ കുള പുരയിൽ തുടരാനുള്ള ഒരു അവസരം, അത് എങ്ങനെയെങ്കിലും മുതലാക്കണം. അതിനായി അവൻ കണ്ടെത്തിയ വഴിയായിരുന്നു ഈ കവലയിൽ പോക്ക്. അവൻ വീട്ടിൽ നിന്നുമിറങ്ങി ആ വീടിന്റെ വലിയ പറമ്പിൽ ചുറ്റിതിരിഞ്ഞു കുള പുരയുടെ അടുത്തെത്തിയപ്പോൾ മുത്തശ്ശിയുടെ ഉച്ചത്തിലുള്ള രാമായണ വായന അവന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു…..
ഒരു പൂച്ചയെ പോലെ പമ്മി പമ്മി അവൻ കുളപ്പുരയുടെ വാതിൽക്കൽ എത്തി. കുളത്തിലെ വെള്ളം നിഛല മായിരുന്നു ഇന്നലത്തെ പോലെ റാന്തൽ വിളക്കിന്റെ പ്രകാശമോ വെള്ളത്തിലെ ഓലങ്ങളോ ഇല്ലായിരുന്നു. നിരാശനായി പുറത്തേക്കിറങ്ങിയ അവൻ വീടിന്റെ അടുത്തുള്ള കിണറ്റിലെ കപ്പി തിരിയുന്ന ശബ്ദം കേട്ടു,, അത് ശാന്തി യായിരിക്കുമെന്നത് അവനു ഊഹിക്കാൻ കഴിയുമായിരുന്നു. കാരണം മുത്തശ്ശിയുടെ രാമായണം വായന അവൻ കേൾക്കുന്നുണ്ടായിരുന്നു.
കുലപുരയിൽ അവളെയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലന്ന് കരുതി അവൻ അവിടെ നിന്നും തിരിച്ചു പോകാൻ തീരുമാനിച്ചു.വലിയ നിരാശയോടെ ആയിരുന്നു അവന്റെ ആ യാത്ര . ആ വലിയ പുരയിടത്തിനെ തട്ടുകൾ ആയി തിരിച്ചിരുന്ന മണ്ണ് കൊണ്ട് ഉണ്ടാക്കിയ അതിരുകളിലൂടെ തപ്പിയും തടഞ്ഞും ആ പുരയിടത്തിനു അടുത്തുള്ള നടവഴിക്കടുത്തുള്ള അതിർത്തിയിൽ എത്തി. അത് ചാടി കടക്കും മുന്നേ ഒന്നുകൂടി അവൻ കുളപ്പുറയിലേക്ക് ദയനീയമായി ഭാവത്തിൽ നോക്കി.അപ്പോൾ ആ അവൻ കുളപുരയിലെ കണ്ട മങ്ങിയ പ്രകാശം അവന്റെ ഉള്ളിൽ ഉണ്ടായ സന്തോഷം പത്തു സൂര്യോദയത്തിന് തുല്യതയിൽ ആയിരുന്നു. വന്നതിലും വേഗത്തിൽ അവൻ ആ അതിരുകളിലൂടെ കുളപ്പുരയിലേക്ക് ഓടി…..
തുടരും…….