Home Latest ജോണിയുടെ സ്വാഭാവം ദുഷ്യത്തെ പറ്റിയും നവീൻ എന്നോട് ഉള്ള പെരുമാറ്റത്തെ പറ്റിയും ഞാൻ സൈമൺ ടെ...

ജോണിയുടെ സ്വാഭാവം ദുഷ്യത്തെ പറ്റിയും നവീൻ എന്നോട് ഉള്ള പെരുമാറ്റത്തെ പറ്റിയും ഞാൻ സൈമൺ ടെ അടുത്ത് പറഞ്ഞിരുന്നു….. Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

നെയിം ഓഫ് ഗോഡ് Part – 5

രചന : Anu Thobias

ഓ മൈ ഗോഡ്…. ഫാദർ സൈമൺ,….. സെലിൻ….. ഫാദർ സൈമൺ…… പോൾസൺ… ഇവർക്കു 3 പേർക്കും ഇതിനെ പറ്റി അറിയാൻ സാധിക്കും അല്ലെ ശരത്…… അയാൾ ചോദിച്ചു.. അതെ സർ.. ശരത് മറുപടി പറഞ്ഞു… ശരത് .. എനിക്കിപ്പോൾ ഒരു പ്രൈവറ്റ് നമ്പറിൽ നിന്നും കാൾ വന്നിരുന്നു…. ഐ തിങ്ക് ദാറ്റ്‌ ഈസ്‌ ദി കില്ലർ.. ഐ പി അഡ്രെസ്സ് ട്രാക്ക് ചെയ്തപ്പോൾ അരൂകൂട്ടി പാലത്തിന്റെ അടുത്തുള്ള ടവർ ആണ്.. ഞാൻ അങ്ങോട്ടു പോയി കൊണ്ടിരിക്കുവാ നിങ്ങൾ വേഗം അങ്ങോട്ടു വരു.. സംശയം ഉള്ള ആരെ കണ്ടാലും അറസ്റ്റ് ചെയുക … ഓക്കേ ശരത്… ആദം ഫോൺ കട്ട്‌ ചെയ്തു…. ഡ്രൈവ് ചെയ്യാൻ തുടങ്ങി

 

പതിവില്ലാതെ മഴ ശക്തിയായി പെയ്തു കൊണ്ടിരുന്നു… നശിപ്പിച്ച മൊബൈൽ ഫോൺ, സിം..പാലത്തിൽ നിന്നും താഴെക്കേറിഞ്ഞു.. അയാൾ വണ്ടിക്കു അരികിലേക്കു നടന്നു.. റൈൻ കോട്ട് മാറ്റി… അയാൾ ഒന്ന് ചിരിച്ചു….. സൈമൺ…. ഫാദർ സൈമൺ ….. പാപത്തിന്റെ ശിക്ഷ മരണമാണ്…. അയാൾ സ്വയം പറഞ്ഞു… അയാൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട് കൂതിച്ചു….

എന്തെങ്കിലും ഇൻഫർമേഷൻ അയാൾ വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു.. എവിടെയും പൂച്ച കണ്ണുകൾ ഉള്ള… ആ മനുഷ്യനെ മാത്രം കാണാൻ അവർക്കു സാധിച്ചില്ല…. അവർക്കിടയിൽ കുടി ഫാദർ സൈമൺ കടന്നു പോയി…സർ എന്തെങ്കിലും ഇൻഫർമേഷൻ…. നോ ശരത്… സിലിനെ എത്രയും വേഗം കോൺടാക്ട് ചെയ്യണം… കൂടാതെ ആ അഗതി മന്ദിരത്തിലും പോകണം……

സെലിൻ…. ഇത് ആദം ആണ്.. എനിക്ക് നിങ്ങളെ ഒന്ന് കാണണം.. ഒന്ന് സ്റ്റേഷനിൽ വരെ വരാൻ സാധിക്കുമോ?? അയാൾ ചോദിച്ചു…. തീർച്ചയായും സർ അവൾ മറുപടി പറഞ്ഞു… ഫോൺ കട്ട്‌ ചെയ്തു കൊണ്ട് അയാൾ ശരത്തിനോടെ ചോദിച്ചു.. പോൾസണെ പറ്റി വേറെ എന്തേലും വിവരങ്ങൾ ഉണ്ടോ?? സർ… അയാൾ.. ഇടയ്കിടയ് ഇടയ്കിടയ് ഇടുക്കിയിൽ ചെല്ലാറുണ്ട്… ഭാര്യ മരിച്ചതിനു ശേഷം.. അയാളുടെ മോൾ അവിടെ ഒരു കോൺവെന്റിൽ നിനക്ക് പടിക്കുനെ.. ആ കൊച്ചിനെ കാണാൻ ചെല്ലാറുണ്ട്…. ഞങ്ങൾ ഹോസ്പിറ്റലിൽ പോയി അന്വേഷിച്ചു.. അപ്പോൾ അറിയാൻ സാധിച്ചത്… അവർ ഡിസ്ചാർജ് ആയി പോയി എന്നാണ്… എന്തായിരുന്നു കുട്ടിയുടെ അസുഖം അയാൾ ചോദിച്ചു…. എന്തോ ഹാർട്ടിന്റെ പ്രോബ്ലം എന്നാ അവർ പറഞ്ഞത്.. ബെറ്റർ ട്രീറ്റ്മെന്റ് നു വേണ്ടി പോയെന്ന അവർ പറഞ്ഞത്…. ബട്ട്‌
.അപ്പോൾ . എന്നെ ഫോണിൽ വിളിച്ചത്..അയാൾ സ്വയം ചോദിച്ചു..

ശരത്… ട്രൈ ടു കോൺടാക്ട് സൈബർ സെൽ… എനിക്ക് വന്ന കാളിന്റെ സൗണ്ട് ഐഡന്റിഫ ചെയ്യണം… അതിനുമുൻപ് എനിക്ക് സെലിന്റെ കാൾ ഡീറ്റെയിൽസ് ഫുൾ കിട്ടണം….. സർ സെലിൻ കാണാൻ വന്നിട്ടുണ്ട്…. വരാൻ പറയു…. സെലിൻ അകത്തു കയറി… ഇരിക്കു സെലിൻ….. സത്യം മാത്രം എന്നോട് പറയണം….. മ്മ്മ് സെലിൻ തലയാട്ടി…. സിലിനും ഫാദർ സൈമൺ ഉം തമ്മിൽ ഉള്ള റിലേഷൻ…. എന്താണ് അയാൾ ചോദിച്ചു… ഹി ഈസ്‌ മൈ ബ്രദർ അവൾ മറുപടി പറഞ്ഞു……. അയാളുടെ ഫോട്ടോസ് ഒന്നും സെലിന്റെ കൈയിൽ ഇല്ലേ അയാൾ ചോദിച്ചു….

ഉണ്ട് സർ ഷോ മി…. അവൾ ഫോണിൽ ഫാദർ സൈമൺ ന്റെ ഫോട്ടോസ് അയാളെ കാണിച്ചു…. ക്ലീൻ ഷേവ് ചെയ്തു 30 വയസ്സ് പ്രായം തോന്നി കുന്ന സുമുഖനായ ഒരാൾ……. സർ.. സൈബർ സെൽ നിന്നും കാൾ ഉണ്ട്… ശരത് പറഞ്ഞു…. ജസ്റ്റ്‌ മൊമെന്റ് സെലിൻ… അയാൾ കാൾ അറ്റൻഡ് ചെയ്തു.. സർ ഞങ്ങൾ സെലിന്റെ കാൾ ഡീറ്റെയിൽസ് ആൻഡ് വോയിസ്‌ കാൾ.. കൂടാതെ സാറിനു വന്ന കാളിന്റെ വോയിസ്‌ എല്ലാം സാറിനു വാട്സ്ആപ്പ് ചെയ്തിട്ടുണ്ട്… താങ്ക്സ്…. അയാൾ കാൾ കട്ട്‌ ചെയ്തു… ഫോണിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു.. ഹെഡ്സെറ്റിൽ കുടി അയാൾ സെലിന്റെ വോയിസ്‌ കാൾസ് ഉം… തനിക്കു വന്ന കാൾസും ചെക്ക് ചെയ്തു… ഒരു വോയിസ്‌ കോമൺ ആയി അയാൾക്കു തോന്നി….. അയാൾ നേരെ സെലിന്റെ അടുത്ത് ചെന്നു…. ഈ നമ്പർ ആരുടേയ… എന്നു ചോദിച്ചു…. സൈമൺ ന്റെ അവൾ മറുപടി പറഞ്ഞു… ബട്ട്‌ ഈ നമ്പർ എടുത്തിരിക്കുന്നത് വേറെ ആരുടെയോ പേരിൽ ആണല്ലോ അയാൾ ചോദിച്ചു… അത് സൈമൺ ഫോൺ യൂസ് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തി അല്ല… എന്നെ വിളിക്കുന്നത് സെക്യൂരിറ്റിയുടെ ഫോണിൽ നിന്നും മറ്റുമാണ്… തുടർച്ചയായി വരുന്ന നമ്പർ ഞാൻ സൈമൺ എന്നാ പേരിൽ സേവ് ചെയ്തു…. അവൾ പറഞ്ഞു… അയാൾ അയാൾക്കു വന്ന ഫോൺ കാളിന്റെ വോയിസ്‌ അവളെ കേൾപ്പിച്ചു…. ലുക്ക്‌ ഞങ്ങൾ അന്വേഷിക്കുന്ന കൊലയാളി സൈമൺ ആണ് ഫാദർ സൈമൺ…..അയാൾ പറഞ്ഞു.. നോ…. സൈമൺ ഒരിക്കലും അങ്ങനെ ചെയ്യില്ല അവൾ മറുപടി പറഞ്ഞു….

പോൾസണും സൈമൺ ഉം തമ്മിൽ എന്താണ് ബന്ധം പറയു…. അതിനെപ്പറ്റി ഒന്നും എനിക്കറിയില്ല സർ… ജോണിയുടെ സ്വാഭാവം ദുഷ്യത്തെ പറ്റിയും നവീൻ എന്നോട് ഉള്ള പെരുമാറ്റത്തെ പറ്റിയും ഞാൻ സൈമൺ ടെ അടുത്ത് പറഞ്ഞിരുന്നു……. ഞങ്ങൾ 4 മകളിൽ ഏറ്റവും ഇളയത് സൈമൺ ആണ്… ബാക്കി രണ്ടു പേരും വിദേശത്താണ്… കുടികാലം മുതലേ ഞാൻ എല്ലാം ഷെയർ ചെയുന്നത് സൈമൺ ന്റെ അടുത്താരുന്നു…. വളരെ ദൈവ വിശ്വാസിയാണ് സൈമൺ അങ്ങനെയാണ് അച്ഛൻ പട്ടത്തിന് പോയത്…… സൈമൺ ഒരിക്കലും അങ്ങനെ ചെയ്യില്ല… സർ….ജോണി മരിച്ചതിനു ശേഷം . നിങ്ങൾ തമ്മിൽ കാണാറുണ്ടോ?? അയാൾ ചോദിച്ചു…കണ്ടിരുന്നു.. ജോണി മരിക്കുന്നതിനു മുൻപുള്ള ദിവസം…… പതിവില്ലാതെ എന്തേലും അന്ന് പറഞ്ഞിരുന്നോ??? ഒരു യാത്ര പോകുന്നു.. വന്നിട്ടു കാണാം എന്നു മാത്രം പറഞ്ഞു.. അവൾ മറുപടി പറഞ്ഞു..ജോണി മരിക്കുമ്പോൾ ഫാദർ സൈമൺ ഇവിടെ ഇല്ലായിരുന്നു അല്ലെ… മ്മ്മ് അവൾ മൂളി…. ജോണി മരിച്ചതിനു ശേഷം ജോണി നിങ്ങളെ വിളിച്ചിരുന്നോ….?? അയാൾ ചോദിച്ചു…. ഒരു വട്ടം ബട്ട്‌ അത് ഒരു പ്രൈവറ് നമ്പറിൽ നിന്നും ആയിരുന്നു… ആ ഡേറ്റ് ഓർമ്മയുണ്ടോ??? രണ്ടു ദിവസം മുൻപായിരുന്നു അത് അവൾ പറഞ്ഞു…… സൈമൺ…… ഹി ഈസ്‌ ദി കില്ലർ… അയാൾ മനസിൽ പറഞ്ഞു…. എനിക്ക് ഫാദർ സൈമൺ നെ ഒന്ന് കാണാൻ സാധിക്കുമോ?? അയാൾ ചോദിച്ചു….. എന്നെ ഇങ്ങോട്ടു വന്നാണ് സാദാരണ കാണാറുള്ളത്… Anyway താങ്ക്സ് സെലിൻ…നിങ്ങൾക്കു പോകാം…. ചിലപ്പോൾ ഞാൻ ഇനിയും വിളിക്കും…. മം ശരി സർ അവൾ തിരിഞ്ഞു നടന്നു….

സർ …… ഒരു മെസ്സേജ് ഉണ്ട്…… ശരത് പറഞ്ഞു….. പൂച്ച കണ്ണുകൾ ഉള്ള നമ്മൾ പറഞ്ഞ അടയാളങ്ങൾ ഉള്ള ഒരാളെ അറസ്റ് ചെയ്തിട്ടുണ്ട്…. പോൾസൺ… അയാൾ മനസ്സിൽ പറഞ്ഞു

 

(തുടരും …).

LEAVE A REPLY

Please enter your comment!
Please enter your name here