Home Latest മരിച്ചിരിക്കുന്ന ചന്ദ്രമോഹൻ വളരെ ഫാൻ following ഉള്ള മനുഷ്യൻ ആണ്… സൊ ട്രൈ ടു ഫൗണ്ട്...

മരിച്ചിരിക്കുന്ന ചന്ദ്രമോഹൻ വളരെ ഫാൻ following ഉള്ള മനുഷ്യൻ ആണ്… സൊ ട്രൈ ടു ഫൗണ്ട് ദി കില്ലർ ഇമ്മീഡിയറെലി …. Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

നെയിം ഓഫ് ഗോഡ് Part – 3

രചന : Anu Thobias

ഒരെത്തും പിടിയും കിട്ടുന്നില്ലാലോ ശരത്….. ഈ ചന്ദ്രമോഹനും.. മരിച്ച മറ്റുള്ളവരുമായി ഏതെങ്കിലും റിലേഷൻ ഉണ്ടോ ശരത് ???? ഇവരുടെ ഒരു ഫിനാൻസ് കമ്പനിയുടെ ഔട്ട്ലെറ്റ് ഉത്ഘടനം ചെയ്തിരുന്നത് ഈ ചന്ദ്ര മോഹൻ ആണ് സർ.. അങ്ങനെയുള്ള അടുപ്പം ആയിരിക്കും.. ശരത് മറുപടി പറഞ്ഞു….. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ 4 മണിക്കൂർ മുൻപ് കൃത്യം ചെയ്തിരുന്നു… പോൾസണെ സംശയിക്കാൻ നമുക്കു ഒരു കാരണവും കിട്ടുന്നില്ല. Bcz നമ്മൾ പോൾസണെ കാണാൻ ചെല്ലുമ്പോൾ അയാൾ വേറെ എങ്ങും പോയതായി തോന്നുന്നില്ല… സർ ഞാൻ ഒരു പോസിബിലിറ്റി പറയട്ടെ.. വെറും ഒരു പോസിബിലിറ്റി….. ഈ സെലിൻ കൊടുത്ത കോറ്റേഷൻ ആയിരിക്കുമോ ഇത്…??? സിലിനും പോൾസണും തമ്മിൽ ഏതെങ്കിലും റിലേഷൻ.. ഐ മീൻ ഒരു വാടകകൊലയാളിയെ പോലെ പോൾസണെ സെലിൻ ഉപയോഗിക്കുന്നു എങ്കിൽ…….. എങ്ങനെ അത് സാദ്യമാകും ശരത്…. ഒന്നാമത്തെ കാരണം പോൾസൺ കൊച്ചിയിൽ പല സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇവിടെ വന്നിട്ടു കുറച്ചു നാൾ മാത്രമേ ആയിട്ടുളു…. പിന്നെ പോൾസന്റെ പേരിൽ ഇത് വരെ ഒരു കൊലക്കുറ്റമോ…ക്വാറ്റേഷൻ കേസെസ് ഒന്നും ചാർജ് ചെയ്തിട്ടുമില്ല..then ഹൌ?? എന്തായാലും സിലിനെയും പോൾസൺ എയും നമുക്കു ഒന്ന് കുടി കാണേണ്ടി വരും

അയാളുടെ ഫോൺ റിങ് ചെയ്തു….. ആദം…. ദിസ്‌ ഈസ്‌ മൈ പ്രെസ്ടിജ് ഇഷ്യൂ… എത്രയും വേഗം കൊലയാളിയെ കണ്ടുപിടിക്കണം….. ഐ ജി പോത്തൻ അയാളോട് പറഞ്ഞു.. ട്രൈ മൈ ബെസ്റ്റ് സർ…. അയാൾ മറുപടി പറഞ്ഞു.. ഇതുവരെയുള്ള കേസ് ഫയൽ എന്റെ മുന്നിൽ എത്തിക്കണം…. മരിച്ചിരിക്കുന്ന
ചന്ദ്രമോഹൻ വളരെ ഫാൻ following ഉള്ള മനുഷ്യൻ ആണ്… സൊ ട്രൈ ടു ഫൗണ്ട് ദി കില്ലർ ഇമ്മീഡിയറെലി . അയാൾ ദേഷ്യത്തോടെ പറഞ്ഞു.. യെസ് സർ… അയാൾ മറുപടി പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു…….

ശരത്… നമുക്കു പോൾസണെ ഒന്ന് കാണണം…. ആഫ്റ്റർ ദാറ്റ്‌ സെലിൻ… ഓക്കേ സർ.. ഇത്തവണ ഒഫീഷ്യൽ ആയിക്കോട്ടെ…. യെസ് സർ അയാൾ.. വണ്ടി സ്റ്റാർട്ട്‌ ചെയ്തു… സെന്റ് യുദ്ധയുടെ അഗതി മന്തിരം ലക്ഷ്യമാക്കി യാത്ര തിരിച്ചു….. വണ്ടി പുറത്തു പാർക്ക്‌ ചെയ്തു അവർ ഉളിലോട്ട് നടന്നു…. ആരെ കാണാനാ സാറെ.. പോൾസൺ…. പോൾസൺ നാട്ടിൽ പോയല്ലോ സാറെ… നാട്ടിലോ അയാൾ ദേഷ്യത്തോടെ ചോദിച്ചു… അതെ സാറെ അയാളുടെ മോൾക്ക് അസുഗം കുടിയിട്ടു… മോളോ??? അയാൾക്കു ഫാമിലി ഇല്ല എന്നാണലോ ഇതുവരെ അറിഞ്ഞിരുന്നത്…. ആരു പറഞ്ഞു സാറെ അയാൾക്കു ഒരു മോളും മോനും ഉണ്ട്…. ഇത് തനിക്കു എങ്ങനെ അറിയാം…. അത് സൈമൺ അച്ഛൻ തന്നു വിടുന്ന പൈസ ഞാനാണ് അവിടെ കൊണ്ട് കൊടുക്കുന്നെ…. അതെന്താ പോൾസൺ കൊണ്ടുപോയി കൊടുക്കാതെ ശരത് ചോദിച്ചു…. പോൾസണെ ഈ പിളേർക് വലിയ കാര്യമില്ല… സൈമൺ അച്ഛൻ ആണ് അവരെ നോക്കുന്നതും പഠിപ്പിക്കുന്നതും… ചെറുക്കാൻ ഡോക്ടർ ആകാൻ എന്തോ പഠിക്കുവാ…. പെണ്ണ് 10 ക്ലാസ്സിൽ എന്തോ ആ…. ഇപ്പോൾ പെങ്കൊച്ചിന് എന്തോ ദീനം കൂടിയിട്ടു ആസ്പത്രിയിൽ ആ…. ഈ സൈമൺ അച്ഛൻ അകത്തുണ്ടോ?? ആദം ചോദിച്ചു…. അച്ഛൻ ഇന്നലെ പോയിട്ട് ഇതുവരെ വന്നിട്ടില്ല…. അല്ല സാറെ എന്താണ് കാര്യം… വല്ല പ്രശനവും ഉണ്ടോ??? ഹേയ് ഒന്നുമില്ല ഈ അച്ഛന്റെ ഫോൺ നമ്പർ തന്റെ കൈയിൽ ഉണ്ടോ?? ആദം ചോദിച്ചു… അച്ഛൻ ഒരു പ്രതേക ടൈപ്പ് ആ സാറെ മൊബൈൽ ഫോൺ ഒന്നും ഉപയോഗിക്കില്ല…. അച്ഛൻ വന്നു കഴിഞ്ഞാൽ ഈ നമ്പറിൽ ഒന്ന് കോൺടാക്ട് ചെയ്യാൻ പറയണം…. ആദം തന്റെ നമ്പർ അയാൾക്കു കൊടുത്തു…. എന്നാ ശരി…. നമ്പർ കൊടുക്കുന്ന കാര്യം മറക്കരുത്… ഇത് പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു… ശരത് ഇവിടെ ഒരാളെ സിവിൽ ഡ്യൂട്ടിക്ക് ഇടണം… ഓരോ മുവമെന്റും വാച്ച് ചെയ്തു.. റിപ്പോർട്ട്‌ ചെയ്യണം… യെസ് സർ.. അവർ വണ്ടിയിൽ കയറി… വണ്ടി മുന്നോട്ടടുത്തു…… മുകളിലെ മുറിയിൽ ജനാലയിൽ കുടി രണ്ടു കണ്ണുകൾ ഇതെല്ലാം വീക്ഷിക്കുന്നുണ്ടാരുന്നു….

 

സൈമൺ കാട്ടികാട്……. സൈമൺ അച്ഛൻ

 

 

( തുടരും

LEAVE A REPLY

Please enter your comment!
Please enter your name here