Home Health ഒറ്റ ഉപയോഗം കൊണ്ട് തന്നെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു ഫേസ് പായ്ക്ക്

ഒറ്റ ഉപയോഗം കൊണ്ട് തന്നെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരു ഫേസ് പായ്ക്ക്

0

ഒരു സാധാരണ ത്വക്ക് ഡിസ്ഓർഡറാണ് ബ്ലൈഡ്.
കൂടുതലായും മൂക്കിലാണ് ബ്ലാക്ക് ഹെഡ്സ് കണ്ടുവരുന്നത്. മുഖത്ത് ഏറ്റവും കൂടുതൽ എണ്ണമയമുള്ള ഭാഗം മൂക്ക് ആയതിനാലാണ് ബ്ലാക് ഹെഡ്‌സ് മൂക്കിൽ കണ്ടുവരുന്നത്.

എന്നാൽ ബ്ലാക് ഹെഡ്സ് നീക്കം ചെയ്യുന്നതിനായി പ്രകൃതിദത്തമായ പല വഴികളുണ്ട്. ഇളംചൂടുള്ള തേൻ ബ്ലാക്ക് ഹീഡ്‌സിന്റെ മുകളിൽ പുരട്ടുക.
10 മിനിറ്റ് ശേഷം തുണി ഉപയോഗിച്ച് ഇത് തുടച്ചു കളയുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗം കഴുകുക
ഇങ്ങനെ ബ്ലാക്ക് ഹെഡ് ഒരാഴ്ച കൊണ്ട് നമുക്ക് കുറയ്ക്കാം.

പഴത്തൊലി ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്‌സ് മുകളിൽ ചുരണ്ടുകയോ ഉറസുകയോ ചെയ്താൽ ബ്ലാക്ക് ഹെഡ്‌സ് കുറയുന്നതു കാണാം.

മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്സ് മാറാൻ വളരെ ഉത്തമമാണ് ദിവസവും മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്സിന്റെ മുകളിൽ തേച്ചുപിടിപ്പിച്ചശേഷം 15 മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ രണ്ടാഴ്ച ചെയ്താൽ ബ്ലാക്ക് ഹെഡ്സ കുറയുന്നതു കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here