Home Health എന്താണ് തൈറോയിഡ്? തൈറോയിഡ് ഉണ്ടെന്നു എങ്ങിനെ മനസ്സിലാക്കാം?

എന്താണ് തൈറോയിഡ്? തൈറോയിഡ് ഉണ്ടെന്നു എങ്ങിനെ മനസ്സിലാക്കാം?

0

തൊണ്ടയിൽ ഒരു മുഴ വളരുന്നുവെന്നറിയുമ്പോൾ ഡോക്‌ടറെ കാണും. തൈറോയ്‌ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്.
വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്.
അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്.തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാണ്.
താഴെപ്പറയുന്ന ലക്ഷണങ്ങളെ നിസ്സാരമാക്കരുത്.

മലയാള വീഡിയോ നല്‍കുന്ന  അറിവ്  ഉപകാരപ്രദം എന്ന് തോനിയാല്‍ ഉറപ്പായും ഷെയര്‍ ചെയുക ..
വീഡിയോ 1

വീഡിയോ 2

വീഡിയോ 3 .

LEAVE A REPLY

Please enter your comment!
Please enter your name here