Home Latest യു.എ.ഇയിൽ സ്കൈപ്പിന് നിരോധനം; വീഡിയോ കോളിങിന് പുതിയ സംവിധാനവുമായി ടെലികോം കമ്പനികള്‍

യു.എ.ഇയിൽ സ്കൈപ്പിന് നിരോധനം; വീഡിയോ കോളിങിന് പുതിയ സംവിധാനവുമായി ടെലികോം കമ്പനികള്‍

0

സ്കൈപ്പിന് നിരോധനം പ്രവാസികൾക്ക് ഒരു അനുഗ്രഹം ആയി വന്ന സാങ്കേതിക വിദ്യ ആണ് വീഡിയോ കോളിംഗ് .കുടുംബത്തെയും നാടിനെയും വിട്ടു മണലാരണ്യങ്ങളിൽ കഷ്ട്ടപ്പെടുന്ന പ്രവാസികൾക്ക് തന്റെ പ്രിയപ്പെട്ടവരേ കാണാൻ കിട്ടുന്ന അവസരം ആണ് വീഡിയോ കോളുകൾ .

പണ്ട് കാലങ്ങളിൽ വര്ഷങ്ങള്ക്കു ശേഷം വരുമ്പോൾ മാത്രമേ അവരെ കാണാൻ സാധിക്കുന്നുള്ളൂ.എന്നാൽ വീഡിയോ കോളുകൾ വന്നതോടെ ദിവസേന അവരെ കണ്ടു സംസാരിക്കാൻ ഉള്ള സൗകര്യം ലഭിക്കുന്നു .

വീഡിയോ കോൾ സൗകര്യം ഒരുക്കുന്ന ഒരു അപ്പ്ലിക്കേഷൻ ആണ് സ്കൈപ്പ് .വളരെ ജനപ്രീതി നേടിയ ഈ ആപ്ലികേഷൻ പക്ഷെ ചില രാജ്യങ്ങളിൽ നിരോധിച്ചിരുന്നു

.യു എ ഇ സ്കൈപ്പ് നിരോധിച്ചതിനു പിന്നാലെ പുതിയ വീഡിയോ കോളിംഗ് ആപ്ലികേഷൻ കൊണ്ട് വന്നിരിക്കുകയാണ് . മാസം അമ്പത് ദിർഹം മുടക്കി ലോകത്തെവിടേക്കും ഇന്റർനെറ്റ് വഴി വീഡിയോ കോൾ നടത്താൻ സാധിക്കുന്ന സൗകര്യം ആണ് യു എ ഇ യിലെ ടെലികോം കമ്പനികൾ ആയ ഇത്തിസലാദ് ഒരുക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here