Home Latest മഹിജയുടെ വാവിട്ടുകരച്ചിലി നേക്കാള്‍ ശബ്ദമുണ്ടായിരുന്നു കർക്കിടക മഴയ്‌ക്ക്‌…

മഹിജയുടെ വാവിട്ടുകരച്ചിലി നേക്കാള്‍ ശബ്ദമുണ്ടായിരുന്നു കർക്കിടക മഴയ്‌ക്ക്‌…

0

തൊണ്ടയില്‍ ക്യാന്‍സർ വന്ന്‌ ഭർത്താവ്‌ മരിച്ചതിഌശേഷം മക്കളായ അവളെയും അവനെയും പോറ്റാന്‍ മഹിജ നന്നേ കഷ്‌ടപെട്ടിരുന്നു..വയസ്‌ മുപ്പത്തിയെട്ടോളം അടുത്തുവെങ്കിലും ശരീരവടിവുകൊണ്ട്‌ മഹിജ ഇരുപതിന്റെ നിറവിലായിരുന്നു..
കൂലിവേല ചെയ്‌തായിരുന്നു മഹിജ അവളെയും അവനെനയും പഠിപ്പിച്ചിരുന്നത്‌…നിറയെ ദാരിദ്രം തളംകെട്ടി നിന്നിട്ടും അച്ഛനില്ലാത്ത കുറവറിയിക്കാതെ അവളെയും അവനെയും അവർ എല്ലാ സ്‌നേഹവും സന്തോഷവും നല്‍കി വളർത്തി..
മക്കള്‍ ഉയർന്ന ക്‌ളാസിലായതോടെ
മഹിജയുടെ വരുമാനംകൊണ്ട്‌ കുടുംബം ഉന്തിയാല്‍ നീങ്ങാത്ത അവസ്ഥയായി…എങ്കിലും മഹിജ അവർക്കു
മുന്നില്‍ നിറവുള്ള അമ്മയായി കത്തിനിന്നൂ..
മക്കളുടെ പഠിപ്പും വീട്ടിലെ കാര്യങ്ങളും തന്റെ തുച്ഛമായ വരുമാനവും
തികയാതെ വന്നതോടെയാണ്‌ വീട്ടു
ജോലിക്ക്‌ പോവാറുള്ള നാട്ടിലെ പണക്കാരനായ രാഘവേട്ടനോട്‌ കുറച്ചു കുറച്ചായി പണം കടംവാങ്ങി തുടങ്ങിയത്‌…അതുകൊണ്ട്‌ ഏക മകനെ ബേംഗ്‌ളൂരില്‍ എഞ്ചിനീയറിങ്ങ്‌ പഠനത്തിന്‌ പറഞ്ഞയക്കാന്‍ സാധിച്ചു..
മകളുടെ കല്ല്യാണത്തിന്‌ നല്ല രീതിയില്‍ കെട്ടിച്ചയക്കാന്‍ രാഘവേട്ടനോടും
മറ്റ്‌ നാലഞ്ചുപർക്കുമുന്നിലും മഹിജയ്‌ക്ക്‌ കൈനീട്ടേണ്ടിവന്നു..
കടം മകന്‌ ജോലികിട്ടിയാല്‍ തരാവുന്നതെയുള്ളൂവെന്ന്‌ മഹിജ അവ
രോട്‌ ഇത്തിരി അഭിമാനത്തോടുകൂടിതന്നെ പറഞ്ഞു..
മകളുടെ കല്ല്യാണം ഇല്ലായ്‌മയിലും കുഴപ്പമില്ലാതെ നടന്നുകണ്ട സന്തോഷമായിരുന്നു മുഖത്തും മനസിലും..ഭർത്താവ്‌ ഇല്ലാതിരുന്നിട്ടും ഏല്ലാം ഒറ്റയ്‌ക്ക്‌നടത്തുന്നതിലുള്ളഅസൂയയായിന്നു മഹിജയുടെ വിരലെണ്ണാവുന്ന കുടുംബാംഗങ്ങള്‍ക്ക്‌..അവരത്‌ മുഖത്ത്‌ പ്രകടിപ്പിക്കുക
യും ചെയ്‌തു.
അമ്മയാണമ്മേ അമ്മ…അമ്മയെ പൂവിട്ട്‌ തൊഴണം എന്നുപറഞ്ഞ്‌ മകന്‍ ബേംഗ്‌ളൂരേക്ക്‌ യാത്ര പറഞ്ഞിറങ്ങുമ്പോഴും മഹിജയുടെ സ്വപ്‌നങ്ങള്‍ക്ക്‌ ഏഴുനിറങ്ങളായിരുന്നു…
മകന്റെ എഞ്ചിനീയറിങ്ങ്‌ പഠനത്തിനായിരാ പകലില്ലാതെ കഷ്‌ടപെട്ടു.
പക്ഷെ എന്നിട്ടും കടങ്ങളുടെ കടപ്പാട്‌ അങ്ങിനെതന്നെകിടന്നു….എന്നുമുള്ള വിളിനിർത്തി അവന്റെ വിളി ഇട
വിട്ടായി പിന്നീടത്‌ ആഴ്‌ചയിലൊരിക്കലായി പിന്നെ വല്ലപ്പോഴുമായി….
എങ്കിലും അമ്മ മഹിജ മകന്‍ എഞ്ചീനിയറാവുന്ന സ്വപ്‌നം കണ്ടുറങ്ങി….
ബേംഗ്‌ളൂരിലെ അവന്റെ പണത്തിഌള്ള ആവശ്യങ്ങള്‍ കൂടികൂടി വന്നു അതിനവന്‍ പറഞ്ഞത്‌ പലകാരണങ്ങളായിരുന്നു..അവന്റെ കാരണങ്ങള്‍ കൂടുംതോറും മഹിജ കാതിലവിറ്റ്‌ പകരം കാതില്‍ കനമുള്ള ഈർക്കില്‍ തുളച്ചിട്ടു…കഴുത്തിലെ കെട്ടുത്താലി
ബേങ്കില്‍ സുരക്ഷിതമായി വെച്ചപ്പോള്‍ പകരം ഗോള്‍ഡ്‌ കവറിങ്ങ്‌ കഴുത്തിലണിഞ്ഞു.കൈയ്യിലെ രണ്ടുവളകളും ബേങ്കിലേക്ക്‌ കൂടുമാറിയപ്പോള്‍ പകരം പേരിന്‌ ഒരു മുക്കു
പണ്ടംവാങ്ങി കൈയ്യിലണിഞ്ഞു.
വാങ്ങിയ പണം തിരികെ തരാന്‍ ആവശ്യപെട്ടപ്പോള്‍ രാഘവേട്ടനോടും
മറ്റ്‌ കടക്കാരുടെ മുന്നിലും മഹിജ തലതാഴ്‌ത്തിനിന്നൂ.അവര്‌ പലതും
പറഞ്ഞ്‌ അവഹേളിച്ചപ്പോഴും അഭിമനത്തിന്റെ അരപാവാട മഹിജ കുത്തഴിയാതെ മുറുകെപിടിച്ചു.
ഇല്ലായ്‌മയുടെ ചട്ടക്കൂട്ടില്‍നിന്ന്‌ ബേംഗ്‌ളൂരിലെ ഉന്‌മാദക്കയങ്ങളിലേക്ക്‌ അവന്‍ പറന്നുതുടങ്ങിയത്‌ മഹിജ അറിഞ്ഞില്ല..ശരീരദാഹവും മനസിന്റെ ദാഹവും അടക്കാഌള്ള പരക്കം പാച്ചിലില്‍ അവനിലെ എഞ്ചിനീയർ സ്വപ്‌നം എവിടെയോ വീണുടഞ്ഞു..കയ്യിലെ കാശ്‌ തീരുമ്പാള്‍ പലപ്പോഴും കഞ്ചാവിന്റെ ഉന്‌മാദസുഖത്തില്‍ നിരന്തരം അമ്മ മഹിജയോട്‌ ആവശ്യത്തിഌള്ള പണം ആവശ്യപെട്ടു…
പുറത്ത്‌ കർക്കിടകം തിമിർത്ത്‌ പെയ്യുമ്പോഴാണ്‌ അടുക്കള വാതിലില്‍ മുട്ടു
കേട്ടത്‌ കാറ്റുകൊണ്ടുപോയ കറണ്ടിനെ ശപിച്ച്‌ ചിമ്മിണി വിളക്കിലെ
തിരി ഒന്നൂടെ ഉയർത്തിവെച്ച്‌ അടുക്കളവാതിലിന്റെ തഴുതുമാറ്റിയപ്പോള്‍ മഴയുടെ തണുപ്പ്‌ മഹിജയുടെ ശരീ
രത്തെ വാരിപ്പുണർന്നു..

ഇറയില്‍നിന്ന്‌
ഇറ്റുവീഴുന്ന മഴവെള്ളത്തിന്റെ തിളക്കത്തിനൊപ്പം ചിമ്മിണി വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഒരുമുഖം കൂ
ടെ തെളിഞ്ഞുകണ്ടു..രാഘവേട്ടന്‍….
അസമയത്തുള്ള കടന്നുവരവിന്‌
ചോദ്യങ്ങള്‍ക്ക്‌ പ്രസക്‌തിയുണ്ടാ
യിരുന്നില്ല..രാഘവേട്ടന്റെ അർത്ഥംവെച്ചുള്ള ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു.പുറത്ത്‌ മഴ ശക്തിയായി പെയ്യുന്നുണ്ട്‌..കുത്തിയൊലിച്ചു പെയ്യുന്ന മഴയില്‍ പാവാട
ചരടുകള്‍ കെട്ട്‌ പൊട്ടിയൊഴുകി..
അഞ്ഞൂവീശിയ കൊടുംങ്കാറ്റിന്റെ
ശക്തിയില്‍ പ്രതിരോധത്തിന്റെ വള
കൈള്‍ തളർന്ന്‌ നിലംപതിച്ചു.അടി
നാഭിയിലെ ചുഴിയില്‍ കാമജലം
പതിവ്രതയുടെ മതില്‍കെട്ടുകള്‍ തകർത്തൂ..പാതിരാത്രിയിലെങ്ങോ
കോരിചെരിയുന്ന മഴയിലും രാഘവേട്ടന്‍ വിയർപ്പില്‍കുളിച്ച്‌ അടുക്കളവാതില്‍തുറന്ന്‌ ഇരുട്ടിലേ
ക്ക്‌ നടന്നുനീങ്ങി..
മഹിജയുടെ വാവിട്ടുകരച്ചിലി
നേക്കാള്‍ ശബ്ദമുണ്ടായിരുന്നു
കർക്കിടക മഴയ്‌ക്ക്‌…മഴയ്‌ക്കാപ്പം
എപ്പോഴോ അത്‌ നേർത്ത്‌ നർത്ത്‌
പെയ്‌തുതോർന്നു…പീന്നീട്‌ മഴയുള്ള
രാത്രിയിലും മഴയില്ലാത്ത രാത്രിക
ളിലും അടുക്കള വാതില്‍ തുറന്നട
ഞ്ഞു..രാഘവേട്ടഌം മറ്റ്‌ കടക്കാ
രില്‍ പലരും അവരുടെ കടത്തിന്റെ
ബാദ്ധ്യത ഇരുട്ടിന്റെ മുഖംമൂടിയണി
ഞ്ഞ്‌ വല്ലാത്തൊരു സുഖത്തോടെ
കുറച്ച്‌ കുറച്ച്‌ കൊണ്ടുവന്നൂ.
കടം വീട്ടിയ പലരും തിരിച്ചുപോവാ
തെ മഹിജക്ക്‌ കടപ്പെട്ടവരായി…പലരും ചരുട്ടികൈയ്യില്‍വെച്ചുതരുന്ന നോട്ടുക
ള്‍ മഹിജയുടെ മരവിച്ചുപോയ ജീവിത സ്വപ്‌നങ്ങളെ വീണ്ടും തുടികൊട്ടി
യുയർത്തീ…അടുക്കളവാതില്‍ പിന്നെ അടക്കാതായി നാട്ടിലെ യുവാക്കള്‍ മുതല്‍ തലനരച്ചവർവരെ മഹിജയുടെ
പരിചിത മുഖങ്ങളായി..
കടുത്ത പനിയെതുടർന്നാണ്‌ മകന്‍ ബേംഗ്‌ളൂരീന്ന്‌ നാട്ടിലെത്തിയത്‌ പോയ മകനായിരുന്നില്ല തിരിച്ചുവന്നത്‌..സ്‌നേഹത്തിന്റെ മണമായിരുന്നില്ല അവന്‌ കഞ്ചാവിന്റെ ഒരുതരം വൃത്തികെട്ട നാറ്റമായിരുന്നു അവന്‌..ആ കണ്ണുകളിലെ നിഷ്‌കളങ്കത വറ്റിയിരിക്കുന്നു എന്തോ ഒരുതരം ക്രൗര്യ ഭാവം….
ലഹരിയുടെ ഉന്‌മാദത്തില്‍ പാശ്‌ചാത്യ സംഗീതം അല്ലതല്ലി ആസ്വദിച്ചു കിടന്ന അവനൊരിക്കലും പാതിരാത്രിയില്‍
അടുക്കളവാതില്‍ തുറന്നടയുന്ന ശബ്ദം കേട്ടില്ല…
ഏതോ ഒരു ദു:സ്വപ്‌നം കണ്ടാണ്‌ അന്നൊരു ദിവസം പാതിരാത്രിയില്‍ അവന്‍ ഉറക്കത്തില്‍നിന്ന്‌ ഞെട്ടിയു
ണർന്നത്‌…സ്വപ്‌നത്തിന്റെ ഭീകരത അവനില്‍ ദാഹത്തിന്റെ പരവശം സൃഷ്‌ടിച്ചത്‌..അടുക്കളയില്‍ വെള്ള
മെടുക്കാന്‍ നടന്നുവരുമ്പോഴാണ്‌ അടുക്കള വാതില്‍ അടയ്‌ക്കാതെ തുറന്നിട്ടത്‌ കണ്ടത്‌..
വെള്ളംകുടിച്ച്‌ വാതില്‍ കുറ്റിയിടാന്‍ നേരത്താണ്‌
പുറത്തെ മുറ്റത്തുനിന്ന്‌ ആരൊ
ക്കെയോ ഇരുട്ടില്‍ ഓടിമറയുന്നത്‌ കണ്ടത്‌..കഞ്ചാവിന്റെ നേരിയ ലഹരിയിലും അതിന്റെ അർത്ഥവ്യാപ്‌തി അവനെക്കൂടുതല്‍ ഭ്രാന്തനാക്കി…പീന്നീട്‌ പല രാത്രി രാത്രികളിലും അടുക്കളവാതില്‍ തുറന്നടയുന്ന ശബ്ദം അവന്‍കേട്ടു.
എങ്കിലും ലഹരിയുടെ ഉന്‌മാദത്തില്‍ അതുമവന്‍ ഒരു സംഗീതമായി ആസ്വദിച്ചു…
പുറത്ത്‌ മഴ ശക്തിയായി പെയ്യുന്നുണ്ട്‌.
അടുക്കള വാതിലിലെ മുട്ടുകേട്ടാണ്‌ മഹിജ വാതില്‍തഴുത്‌ മാറ്റിയത്‌…പുറ
ത്തുള്ള മഴയുടെ കുളിര്‌ മഹിജയുടെ ദേഹത്തെ വാരിപുണർന്നു..മണ്ണെണ്ണ വിളക്കിലെ തിരി ഒന്നൂടെ ഉയർത്തി പ്രകാശംകൂട്ടി പുറത്ത്‌ ഇറ്റുവീഴുന്ന മഴത്തുള്ളിയുടെ തിളക്കത്തോടൊപ്പം ആ മുഖംകണ്ട്‌ മഹിജ ആദ്യമായി ഞെട്ടിവിറച്ചു..കൈയ്യിലെ വിളക്ക്‌ താഴെവീണ്‌ ഇരുട്ട്‌ വീണു…
വീശിയടിച്ച കാറ്റ്‌ കഞ്ചാവിന്റെ ഗന്ധം
പടർത്തി…മഹിജയെ വാരിപുണർന്ന ശീതകാറ്റ്‌ തിരിച്ചുപോയി..പകരം ലഹരിയുടെ കരങ്ങള്‍ മഹിജയെ വാരിപുണർന്നു.ഒരിക്കല്‍ക്കൂടി മഹിജ
പ്രതിരോധത്തിന്റെ കൈകളുയർത്തി
ഇരുട്ടിലെവിടെയോ പാവാട ചരടുകള്‍ അരയിലെ കുത്തഴിഞ്ഞ്‌ പൊട്ടിവീണു
മഹിജയുടെ നിലവിളിയേക്കാള്‍ ഉച്ഛ
ത്തില്‍ കർക്കിടകം തിമിർത്തുപെയ്‌തു..
ലഹരിയുടെ ഓളങ്ങള്‍ മഹിജയിലെ
പച്ചമാംസത്തെ കടിച്ചുപറിച്ചു.അടി
നാഭിയിലെ ചുഴിയില്‍ കാമത്തിന്റെ
മലവെള്ളപാച്ചിലില്‍ അമ്മഭിത്തികള്‍
തട്ടിതകർന്നൂ…
പുറത്തെ മഴയക്കുെമുമ്പെ മഹിജ
യുടെ ശബ്ദം എന്നന്നേക്കുമായിനിലച്ചുപോയിരുന്നു..
പക്ഷെ അവനതറിഞ്ഞില്ല..
വിയർപ്പില്‍ കുളിച്ച്‌ കിതച്ചുകൊണ്ട്‌ വല്ലാത്തൊരഌഭൂതിയില്‍ അവന്‍ കട്ടിലിനരികത്തായിരുന്നു..കീശയില്‍
കരുതിയ ചുരുട്ടിക്കൂട്ടിയ നോട്ടുകെട്ടു
കള്‍ അവന്‍ ആ ദേഹത്തേക്ക്‌ വലി
ച്ചെറിഞ്ഞ്‌ കൊടുത്തൂ…ഒരു കഞ്ചാവു ബിഢീ കത്തിച്ച്‌ ചുണ്ടോടുചേർത്ത്‌ ആഞ്ഞുവലിച്ച്‌ ഇരുട്ടില്‍ അവന്‍ അടു
ക്കള വാതില്‍ ലക്ഷ്യംവെച്ച്‌നടന്നു.
പുറത്തെ ഇരുട്ടിലേക്ക്‌ തലയിട്ടു നോക്കി അവന്‍ വാതില്‍ അകത്തുനിന്ന്‌ ശക്തിയില്‍ വലിച്ചടച്ച്‌ പൂട്ടി കുറ്റിയിട്ടു..
………
ഈ കാലഘട്ടത്തെ കുറിച്ചോർത്ത് വേദനിച്ചേ ഞാൻ പറഞ്ഞുള്ളൂ..

രചന : ഷിനോജ് കണ്ണൻ

LEAVE A REPLY

Please enter your comment!
Please enter your name here