Home തുടർകഥകൾ ഹരിയെ സ്നേഹിച്ചിട്ടു ഉണ്ണിയെ കല്യാണം കഴിക്കാൻ എനിക്ക് പറ്റുമൊന്ന് അറിയില്ല… Part – 12

ഹരിയെ സ്നേഹിച്ചിട്ടു ഉണ്ണിയെ കല്യാണം കഴിക്കാൻ എനിക്ക് പറ്റുമൊന്ന് അറിയില്ല… Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

ഹരിനന്ദനം  പാർട്ട്‌ -12

ഇതു ഹോസ്പിറ്റൽ ആണെന്ന് രണ്ടുപേരും മറക്കണ്ടാട്ടൊ…

ദുർഗ്ഗയുടെ സൗണ്ട് കേട്ടു ഹരിയും നന്ദുവും വാതിൽക്കലേക് നോക്കി

അലീനയും ദുർഗയും… പെട്ടന്ന് അവർ അകന്നുമാറി…

ഞങ്ങൾ എല്ലാം കണ്ടു… കുസൃതി യോടെ ദുർഗ പറഞ്ഞു..

അതിനു ഇവിടെ ഒന്നും നടന്നിലല്ലോ അല്ലേ നന്ദുട്ടി…. ഒരുകണ്ണടച്ച് കൊണ്ട് നന്ദുവിനോട് ഹരി ചോദിച്ചു

പോ ഹരിയേട്ടാ..
അവൾ അവന്റെ കൈൽ നുള്ളി..

ആ…

എന്താ സാർ..

ഏയ്യ് ഒന്നുമില്ല നിങ്ങൾ ഇവിടെ ഉണ്ടാവില്ലേ…. ഞാൻ ഇപ്പോ വരാം..
ഹരി അവരോടു പറഞ്ഞു..

ഹരിയേട്ടാ എവിടെക്കാ..

ഞൻ വീട്ടിൽ പോയിട്ട് വരാം…

മ്മ്…. അവൾ മൂളി

അപ്പോൾ ശെരി…. 30 mint ഞാൻ എത്തിയേക്കാം ഞാൻ വന്നു കഴിഞ്ഞു പോയ മതി നിങ്ങൾ..

ശെരി സാർ..

ഹരി പുറത്തേക്കു പോയി..

എന്താടി ഫേസ് വാടിയിരിക്കുന്നേ… അലീന നന്ദുവിനോട് ചോദിച്ചു

ഏയ്യ് ഒന്നുമില്ലടി..

കള്ളം പറയല്ലേ നന്ദു നിന്റെ മുഖം വാടിയാൽ ഞങ്ങൾക്കറിയാം… ദുർഗ പറഞ്ഞു..

നന്ദു ഗൗരി വന്നതുമുതൽ ഉള്ള കാര്യങ്ങൾ അവരോടു പറഞ്ഞു.. അലീനയുടെ കണ്ണുകൾ നിറഞ്ഞു ഇനി ഞാനുടി കാരണം നന്ദു വിഷമിക്കല്ലേ… ഒരു നിമിഷം തന്റെ കൂട്ടുകാരിയെ ചതിക്കാൻ തോന്നിയ നിമിഷത്തെ അവൾ സ്വയം പഴിച്ചു..

മോളെ…. അലീന നന്ദുവിനെ കെട്ടിപിടിച്ചു കരഞ്ഞു..

എന്താടി പെണ്ണെ എനിക്ക് കുഴപ്പം ഒന്നുമില്ല നീ വിഷമിക്കണ്ട..
ഇതു കണ്ട് നിന്ന ദുർഗെയുടെയും കണ്ണുകൾ നിറഞ്ഞു…

ഹരി നേരെ പോയത് നന്ദനയുടെ വീട്ടിലേക്കാണ്…
ഹരി ചെല്ലുമ്പോൾ ഗൗരി വിശ്വനാഥന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കരയുകയാണ്..

എന്നോട് ഷെമിക് അങ്കിൾ.. ശിവനാങ്കിൾ പറഞ്ഞത് ഞാൻ വിശ്വസിച്ചു പോയി.

നീ ക്ഷേമ ചോദിക്കേണ്ട ആവശ്യമില്ല മോളെ… മോളുടെ സ്ഥാനത് ആരായാലും ഇങ്ങനെ ചെയ്യൂ മോൾ അതോർത്തു ഇനി വിഷമിക്കണ്ട…

അങ്കിൾ…

മോൾ എന്റെ മരുമോൾ ആയി ഈ വീട്ടിലേക് കയറി വരണം എന്നാ അങ്കിളിന്റെ ആഗ്രഹം.. അത് സ്വത്ത്‌ നഷ്ടപ്പെടുമെന്ന് ഓർത്തില്ല മോളെ ഇനി ഞങ്ങൾക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണു…

അങ്കിൾ അത്…

ഹരി…. ഉണ്ണി ഹരിയുടെ അടുത്തേക് ചെന്നു..

നന്ദുവിന്റെ അടുത്ത് ആരുണ്ട്..

അലീനയും ദുർഗയും വന്നിട്ടുണ്ട് അവർ അവിടെയുണ്ടാകും

മ്മ്….

മോൾ ഒന്നും പറഞ്ഞില്ല..

അങ്കിൾ എനിക്ക് ഹരിയെ ഇഷ്ടമായിരുന്നു… പക്ഷെ ഹരിക്കിഷ്ടം നന്ദുവിനെയും.. ഹരിയെ സ്നേഹിച്ചിട്ടു ഉണ്ണിയെ കല്യാണം കഴിക്കാൻ എനിക്ക് പറ്റുമൊന്ന് അറിയില്ല

അവൾ തല താഴ്ത്തി പറഞ്ഞു..

വിശ്വനാഥൻ ഹരിയുടെയും ഉണ്ണിയുടേയുടെയും മുഖത്തേക്ക് നോക്കി..

ഉണ്ണി നീ എന്താ പറയുന്നത് നിനക്ക് ഗൗരിമോളെ സ്വീകരിച്ചുടെ..

അവൻ ഒന്നും മിണ്ടിയില്ല..
തിരിഞ്ഞു ഹരിയോട് പറഞ്ഞു

ഹരി നമുക്ക് ഹോസ്പിറ്റലിലേക് പോകാം

മോനെ… ഉണ്ണി..
.
അച്ഛാ.. എന്തിന്റെ പേരിൽ ആയാലും എന്റെ ജീവൻ ആയ നന്ദുവിന്റെ ജീവനെടുക്കാൻ ശ്രെമിച്ചവളാ ഇവൾ….. ഒരു നിമിഷമെങ്കിലും ഇവളെ സ്നേഹിച്ചതിന്റെ പേരിൽ ഞാൻ എന്നെ തന്നെ ശപിക്കുവാ…. നിങ്ങൾക്ക് ഇവളെ സ്വീകരികാം കുട്ടുകാരന്റെ മകൾ അല്ലെ വിട്ടുകളയാൻ പറ്റില്ലല്ലോ….. എന്റെ പെങ്ങള എനിക്ക് വലുത് അവളെ ഇല്ലാതാകാൻ ശ്രെമിച്ച ഇവളെ വെറുതെ വിടുന്നത് തന്നെ ഞാൻ ചെയുന്ന പുണ്യം ആണ്..

വാ ഹരി… ഉണ്ണി ഹരിയുടെ കൈ പിടിച്ചു കൊണ്ട് പുറത്തേക് പോയി…

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

ഉണ്ണി ഗൗരിയെ സ്വീകരിക്കുമോ??

തുടരും…

ലേറ്റ് ആയതിൽ ഒരുപാട് സോറി കേട്ടോ… വിടുപണി ആണ് അതിന്റെ കൂടെ ഓണവും പിന്നെ അമ്മായിഅമ്മയ്ക് സുഖമില്ലായിരുന്നു.അമ്മ കുറച്ചു ഡിഫറെൻറ് ക്യാരക്ടർ ആണ് . അങ്ങനെ കുറച്ചു issues എല്ലാവരും ഷെമിക്കണമ് കേട്ടോ length കുറവാണെന്നു അറിയാം ഉടനെ അടുത്ത പാർട്ട്‌ ഇടാം 15 പാർട്ടിൽ അവസാനിപ്പികാം എന്നാ കരുതുന്നു.. എല്ലാവരും അഭിപ്രായം പറയണേ

സിനി സജീവ്

LEAVE A REPLY

Please enter your comment!
Please enter your name here