Home Latest നടി ഐമ സെബാസ്റ്റിന്‍ വിവാഹിതയായി…

നടി ഐമ സെബാസ്റ്റിന്‍ വിവാഹിതയായി…

0

നിവിൻ പോളിയുടെ അനുജത്തിയായി വന്ന് മലയാളികളുടെ മനംകവർന്ന മാലാഖക്കുട്ടി ഐമ സെബാസ്റ്റ്യൻ വിവാഹിതയായി വരനും സിനിമാരംഗത്തുനിന്നു തന്നെ. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് ഐമയുടെ വരനായി എത്തുന്നത്.

കാടു പൂക്കുന്ന നേരം, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ ചിത്രങ്ങൾ സ്വതന്ത്രമായി നിർമ്മിക്കുകയും ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിൽ അൻവർ റഷീദിന്റെ നിർമാണപങ്കാളിത്തം വഹിക്കുകയും ചെയ്ത കമ്പനിയാണ് വീക്കൻഡ്  ബ്ലോക്ബ്സ്റ്റേർസ്. ഇരുവരുടേതും വീട്ടുകാർ തമ്മിൽ ഉറപ്പിച്ച വിവാഹമാണ്.

ഐമിയുടെ വിവാഹ ഫോട്ടോസ്
1

2

3

4

5

6

7

8

9

10

11

12

13

video – 1 ; നടി ഐമ വിവാഹിതയായി വീഡിയോ

video – 2 ; ഐമയുടെ വിവാഹത്തിനു പ്രസന്ന മാസ്റ്റര്‍ടെ കിടിലന്‍ ഡാന്‍സ്

video – 3 ; നടി ഐമ വിവാഹിതയായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here