Home Latest നല്ല ഉഗ്രന്‍ പീല്‍ ഓഫ്‌ കാണാം…

നല്ല ഉഗ്രന്‍ പീല്‍ ഓഫ്‌ കാണാം…

0

ബ്യൂട്ടി പാര്‍ലറുകള്‍ ഇന്ന് ഗ്രാമീണ ജീവിതത്തിന്‍റെ കൂടി അവിഭാജ്യ ഘടകമായി തീര്‍ന്നിരിക്കുകയാണ്. മുഖത്തെ പാടു മാറ്റാന്‍, മുഖം വെളുപ്പിക്കാന്‍, കലകള്‍ മാറ്റാന്‍, എല്ലാം ഇന്ന് ബ്യൂട്ടി പാര്‍ലര്‍ മാത്രമാണ് ആശ്രയം. എന്നാല്‍ നമുക്ക് വീട്ടില്‍ തന്നെ സ്വയം ഒരു ബ്യൂട്ടി പാര്‍ലര്‍ ഒരുക്കാവുന്നതെയുള്ളു. വീട്ടില്‍ കിട്ടുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് സ്വയം മുഖശ്രീ വരുത്തുകയും ആവാം.

ഇതിനായി ആദ്യം സ്വന്തം ചര്‍മ്മത്തിന്‍റെ സ്വഭാവം അറിയേണ്ടതുണ്ട്. സാധാരണ ചര്‍മ്മമാണോ, വരണ്ട ചര്‍മ്മമാണോ, എണ്ണമയമുള്ളചര്‍മ്മമാണോ എന്നറിഞ്ഞ ശേഷമേ ദോഷം അകറ്റാനും അഴക് വരുത്താനുമുള്ള വിവിധ സൂത്രങ്ങള്‍ തൊലിയില്‍ പ്രയോഗിക്കാവു.അനാവശ്യ രോമങ്ങള്‍,കറുത്ത പാടുകള്‍,മുഖകുരു എന്നിവ അകറ്റാന്‍ ഏറ്റവും ഉത്തമ്മമായ ഒരു മാര്‍ഗ്ഗം കാണാം താഴെ ഉള്ള വീഡിയോയില്‍..

LEAVE A REPLY

Please enter your comment!
Please enter your name here