Home Latest ആണോ ഞാൻ ആദ്യമായി പ്രേതം പിടിക്കുന്ന ആളെ അടുത്ത് കാണുന്നത്…

ആണോ ഞാൻ ആദ്യമായി പ്രേതം പിടിക്കുന്ന ആളെ അടുത്ത് കാണുന്നത്…

0

കണ്മണി പറഞ്ഞകഥ  Part – 1

രചന : S Surjith

ഒരു മെഡലിസ്റ് ആയ ഞാൻ ഒരു മൂന്നു മാസം മുന്നെയാണ് ആലപ്പുഴ വന്നത് ഞാൻ എന്റെ ഒരേഒരു സിസ്റ്റർ കൂടെ അമേരിക്ക ആയെരുന്നു നമ്മുടെ പേരെന്റ്സ് നമ്മുടെ ചെറുപ്പത്തിലേ നമ്മളെ വിട്ട് പോയ് ഇവിടെ എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഒന്നും മില്ല ആകെ കൂടിയുള്ളത് അരുൺ,,, അവൻ എന്റെ ബാല്യകാല സുഹൃത്തു ഇന്ന് അവന്റെ മകളുടെ ഒന്നാം പിറന്നാൾ കോവിഡ് കാലംമായതുകൊടു വലിയ ആഘോഷം ഒന്നുമില്ലാതെ അരുൺ വൈഫ്‌ സീത അവരുടെ ഒരു അയൽവാസി സണ്ണി,,,,, ഒഹ്ഹ്ഹ് സമയം പോകുന്നു എനിക്ക് അരുണിന്റെ വീട്ടിൽ എത്താൻ ഒരു 30 മിനിറ്റ് ഡ്രൈവാ ഇപ്പോൾ സമയം 7 ആകുന്നു ഞാൻ ഒന്ന് റെഡിയായികൊട്ട് ,,,,,,,

അങ്ങനെ ഒരു ഫാസ്റ്റ് ട്രാക്ക് കുളി പാസാക്കി ഡ്രെസ്സൊക്കെ ചെയ്തു കാർ പാർക്കിംഗ് പോകുന്നു ഇടക്കുള്ള മഴ കൊണ്ടാകാം അപ്പിടി പൊടിയ ഞാൻ നല്ലൊരു മടിയൻ ആയതുകൂടിയാവാം കൂടുതൽ ക്ലീനിങ് ഒന്നും നിന്നില്ല കാർ സ്റ്റാർട്ട്‌ ചെയ്തു ഫ്ലാറ്റ് മെയിൻ ഗേറ്റിലെ വന്നു സെക്യൂരിറ്റി ചേട്ടൻ നീട്ടി ഒരു ഹായ് പറഞ്ഞു ഞാൻ തിരിച്ചു ചെറിയൊരു ഹായ് കൊടുത്തു നമ്മുടെ NH 47 കുതിച്ചു വലിയ തിരുക്കൊന്നുമില്ല പതിയെ അരുണിന്റെ വീട് ലക്ഷ്യമാക്കി മുന്നോട്ട്

എന്റെ ഫോൺ റിങ് ചെയ്തു അത് അരുൺ ആയെരുന്നു,,,, എടാ നീ എവിടായ ഉറക്കമാനൊ,,, എടാ ഐ ആം ഓൺ തെ വെ,,,,,, വിശ്വസിക്കാമോ,,,,,, വിശ്വസിച്ചേപറ്റു മോനെ ഹഹഹ,,,,, ഒകോക് ഹാവ് ആ സേഫ് ഡ്രൈവ് അവൻ ഫോൺ കട്ട്‌ ചെയ്തു

വലിയ ട്രാഫിക് ഒന്നുമില്ല അതുകൊണ്ടാവാം ഞാൻ 30 മിനിറ്റ് ആവന്റെ വീട്ട് വാതുക്കളെത്തി അവനും സീതയും മോളും പുറത്ത് വെയിറ്റ് ചെയുന്നുടായേറുന്നു

വാ വാ നിനക്കുള്ള വെയ്റ്റിംഗ്ആയെരുന്നു,,,, എടാ ഞാൻ കൃത്യമായി എത്തി ഞാൻ മറുപടി പറഞു” മെനി മോർ ഹാപ്പി ബര്ത്ഡേ മോളു ” ഞാൻ അവൾക്കു അവളുടെ ബര്ത്ഡേ ഗിഫ്റ്റ് കൊടുത്തു,, താങ്ക്സ് പറഞ്ഞു മോളെ സീത മോളോട് അവൾ എന്തോ പറഞു അതൊപ്പിച്ചു അപ്പോഴേക്കും സണ്ണിച്ചായൻ അവിടെയെത്തി എല്ലാവരും സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യം, “”ഞാൻ ലേറ്റ് ആയെല്ലല്ലോ “” അരുൺ അതിനു മറുപടിയായി “” ഏയ്‌ ഇല്ല അച്ചായന് ഒരുപാട് ദൂരെയാണല്ലോ താമസം അതുകോട് കുഴപ്പംമില്ല “”ആ ചെറിയ തമാശ കേട്ടു എല്ലാവരും ഒന്ന് ചിരിച്ചു

നമുക്ക് അകത്തേക്ക് പോയാലോ അരുൺ ചോദിച്ചു,,,,, അതിനെന്താ പോകാമല്ലോ ഞാൻ മറുപടി പറഞു,,,, സണ്ണിച്ചായൻ നിങ്ങൾ അരുണിന്റെ ബാല്യകാല സുഹൃത്താനല്ല ഞാൻ അതെ എന്നു മറുപടി പറഞു ഇപ്പോൾ ഇവിടെ എന്താണ് പരിപാടി??? “” ഒന്നുമില്ല അച്ചായോ ഉണ്ണുക ഉറക്കം പിന്നെ കുറച്ചു കറക്കം “””ഹഹഹ അതാണ് ബാച്ചിലർ ലൈഫ് സുഖം അച്ചായൻ മറുപടി പറഞ്ഞു അതുകേട്ടു അരുൺ ഭാഗ്യവാൻ എന്നിട്ട് സീതയുടെ മുഖത്തുഒന്ന് നോക്കി,,,, നവരസങ്ങൾ ഹാസ്യം സൗമ്യ ഒഴിഞ്ഞു ബാക്കിയെല്ലാം ആ മുഖത്തു കാണാമായിരുന്നു പെട്ടന്നു അരുൺ സബ്ജെക്ട് മാറ്റി സീതേ നീ എല്ലാം ഒന്ന് സെറ്റപ്പ് ചെയ്ത ഞാൻ മോളെ നോക്കിക്കോളാം അവർ അകത്തു പോയി

ഞാനും സണ്ണിച്ചായനും സോഫ ഇരുന്നു ചില കുശലഅനേഷണം നടത്തി ഒരു റീൽ എസ്റ്റേറ്റ് ബ്രോക്കർ ആയെരുന്നു സണ്ണിച്ചായൻ അപ്പോൾ പിന്നെ ടോപ്പിക്ക് എന്താകുമെന്ന് പ്രതേകിച്ചു പറയേടത്തിലല്ലോ

ആ കൂട്ടത്തിൽ സണ്ണിച്ചായൻ എന്റെ ഫ്ലാറ്റ് ലൊക്കേഷൻ പറ്റി തിരക്കി എന്തായാലും ഈ കേരളത്തിൽ പുള്ളി അറിയാതെ ഒരു സ്ഥലവുമില്ല എന്നു മനസിലായി.

അതിനിടയിൽ പുള്ളി എന്റെ ഫുൾ പ്രൊഫൈൽ കെയ്‌ലാക്കി അത്രക്ക് വാചാലതയുള്ള വ്യക്തി എന്താണ് മെന്റല്സ്റ് എന്നു പുള്ളി ചോദിച്ചു അതിനു എങനെ വിവരിക്കാൻ എന്നുഓർക്കേ എന്റെ മനസ്സിൽ ഒരു ഐഡിയ വന്നു ഞാൻ ഒരു ചോദ്യം അച്ചായനോട് ചോദിച്ചു,,, “”””അച്ചായന് സിനിമ ഇഷ്ടമാണോ കാണാറുഡോ??? ഇതു എന്തൊരു ചോദ്യം എന്റെ നെൽസ എന്റെ 13 വയസിൽ ആദ്യത്തെ സിനിമ കാണുന്നെ ഇപ്പോൾ പിന്നെ കൊട്ടകയിൽ പോയ് പടകാണാറില്ല 100സിനിമ ചാനൽ ഇല്ലയോ, “””അപ്പോൾ ഞാൻ ചോദിച്ചു അച്ചായൻ പ്രേതം സിനിമ കണ്ടിട്ടുടോ അതു കണ്ടു നല്ലൊരു പടമാ,,, ”
അതിൽ ജയസൂര്യ എന്താ റോൾ എന്നു അച്ചായഅ രിയു
അതു ഏതോ പ്രേതം പിടിക്കുന്ന ഒരു പാർട്ടി
അതെ പണിയാണ് എനിക്കും

ആണോ ഞാൻ ആദ്യമായി പ്രേതം പിടിക്കുന്ന ആളെ അടുത്ത് കാണുന്നത്

വേണമിക്കിൽ ഒന്ന് തൊട്ടു നോക്കിക്കോ ഞാൻ പറഞ്ഞു അച്ചായൻ ചിന്ത വേറെങ്ങോ പോയി എന്നോട് പുള്ളി തന്റെ ഫ്രണ്ട് മകന്റെ ഒരു ഇൻസിഡന്റ് പറഞ്ഞു

, നെൽസ എനിക്ക് ഒരു ഫ്രണ്ട്ഉണ്ട് അവനു ഒരേഒരു മകനായേറുന്നു കഴിഞ്ഞ മാസം അവൻ ഒരു ആക്‌സിഡന്റ് ഉണ്ടായി അവൻ ഇപ്പോളും ഹോസ്പിറ്റലിൽ നെൽസൺ പോകുന്ന വഴിയിൽ ഉള്ള ആ പാലത്തിന്റെ അടുത്ത ആ ആക്‌സിഡന്റ് നടന്നത് ചെക്കൻ ബോധം വന്നപ്പോൾ അവൻ പറയുന്നത് ഏതോ ഒരു പെണ്ണ് റോഡ് കുറുക്കുചാടി അങ്ങനെ വീണെന്ന ചെക്കൻ കുടിച്ചിട്ടുണ്ടായേറുന്നു അതുകോട് നമ്മൾ അവന്റെ കഥ വിശ്വസിച്ചില്ല പക്ഷെ അവിടെ മിക്കവാറും ആക്‌സിഡന്റ് നടക്കുന്നു ആരും മരിച്ചിട്ടില്ല എന്നാലും പലരും ഇന്നും ഹോസ്പിറ്റലിൽ അവർ പറയുന്നത് ചെക്കൻ പറഞ്ഞ അതെ കഥ ഇതിൽ വല്ലതുമുടോ എന്താണ് നെൽസന്റെ അഭിപ്രായം

“”അച്ചായോ ഇതിൽ എന്തെകിലും ഉണ്ടോ എന്നുചോദിച്ചാൽ അന്വഷണം അനിവാര്യം
“”മ്മ്മ്മ് അച്ചായൻ ഒന്ന് മൂളി

അപ്പോഴേക്കും അരുൺ അവിടെത്തി എന്താണ് സബ്ജെക്ട് നോട്ടു നിരോധനമാണോ
ഒന്ന് പോടാ അരുണേ ഞാൻ ആ പരാതികൾ എന്നെ വിട്ടു ഇപ്പോൾ നെൽസണ് റിലേറ്റഡ്‌ സബ്ജെക്ട് നമ്മുടെ പാലത്തിലെ ആക്‌സിഡന്റ്
അരുൺ അതു കേട്ടതും എന്റെ അച്ചായോ അതു ഏതോ പിള്ളേർ ഒപ്പിക്കുന്ന പണിയ അവന്മാരുടെ തരികിട നടത്താൻ,,, ഇനി ഭക്ഷണം കഴിഞ്ഞു നമുക്ക് കൂടുതൽ ഡീറ്റെയിൽസ് പോകാം

നമ്മൾ ഡൈനിങ്ങ് ടേബിൾ നടന്നു നല്ല വിഭവങ്ങൾ എല്ലാം ആലപ്പുഴ സ്പെഷ്യൽ കരിമീൻ പൊള്ളിച്ചത്തും താറാവ് കറി എന്തായാലും അരുൺ ഭാഗ്യവാൻ സീത നല്ല കയ്‌പുണ്യമുള്ള ഭാര്യ ഞാൻ നാളെ ആർത്തിയോടെ കഴിച്,,,

അച്ചായൻ കറിയുടെ വർണന ഒന്നുമില്ല ഇതെലാം എവിടെന്നു കിട്ടി ഈ കോവിഡ് കാലത്തു എന്നെ ഒരു ചോദ്യം അതിനു മറുപടിയായ് അരുൺ പറഞ്ഞു എനിക്ക് കുറച്ചു കണക്ഷൻഉണ്ടച്ചയോ ഇവിടെ കുറച്ചുകലാമയെല്ലേ അച്ചായോ ഒരു പുചിരിയോടെ അരുൺ നിർത്തി,,,,, ഭക്ഷണം കഴിഞ്ഞു നമ്മൾ പുറത്തേക്കു വന്നു നല്ല ക്ലിയർ ആകാശം അച്ചായൻ ആകാശം നോക്കി പറഞ്ഞു

“” ഇന്ന് മഴ കാണില്ല അതിനു മറുപടി അരുൺ പറഞ്ഞു
ഒന്ന് പെയ്തോട്ടെ അച്ചായോ ചൂടിന് ഒരു ശമനം കിട്ടുമല്ലോ
ഓഹ് മഴ പെയ്തിട് ഒരു കാര്യംമില്ല മഴ തീർന്നാൽ ചൂടും വരും ഇവിടെത്തെ കാലാവസ്ഥ

എല്ലാം മാറി എന്തു ചെയ്യാൻ മൊത്തം കെട്ടിടങ്ങൾ ആയെല്ലോ അച്ചായോ ആൾക്കാർ കൂടി പക്ഷെ അവർക്ക് ആവശ്യത്തിന് ഭൂമി കൂടിയെല്ല അവർ അതു കൊടു കൃഷി ഭൂമി നികത്തി വീടുവെക്കാൻ തുടങി പിന്നെ എങനെ കാലാവസ്ഥ മാറാതിരിക്കു അരുണിന്റെ ഈ ഉത്തരം മറുപടിയായ് അച്ചായൻ

“”അതും ശെരിയാ എന്നു മാത്രം പറഞ്ഞു

“” ഞാൻ ഇറകുകയാ അച്ചായാൻ അരുണിനോട്
എന്താ അച്ചയ്യോ ഇത്ര പെട്ടന്ന്
നാളെ കുറച്ചു കാലത്തു എഴുനേറ്റു ഒരിടം വരെ പോകണം അതു കൊണ്ടാണ്

എന്നാൽ പിന്നെ ഞാനും ഇറങ്ങട്ടെ അരുൺ
ഇത്ര പെട്ടന്ന് എല്ലാരും പോകുന്നോ എന്നാൽ ഞാൻ സീതയെ വിളിക്കാം എന്നു പറഞു അരുൺ സീതയെ നീട്ടി വിളിച്ചു സീത പുറത്തു വന്നു എന്നെയും അച്ചായനും ഒരു ഗുഡ് നൈറ്റ്‌ പാസ്സാക്കി നമുക്ക് ബൈ തന്നു

ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു എന്റെ ഭവനം ലക്ഷ്യം വെച്ചു വിട്ടു വലിയ തിരുക്കൊന്നുമില്ല വല്ലപോലും വരുന്ന ലോറികൾ മുന്നേ ഈ റോഡ് 24/7 റഷ് ആയെരുന്നു ഒരു കോവിഡ് കാരണം മനുഷ്യൻ രാശിയുടെ ജീവിതം മാറ്റിമറിച് നശിപ്പിച്ചു

യാത്ര തിരുച്ചു ഒരു 10മിനിറ്റ് ആയീ കാണു ഒരു കാൾ എന്റെ ഫോൺ റിങ് ചെയ്തു നോക്കിയപ്പോൾ അത് അരുൺ ആയെരുന്നു ഞാൻ വണ്ടി ഒന്ന് സ്ലോ ചെയ്തു ഫോൺ അറ്റൻഡ് ചെയ്തു “എടാ നീ എവിടെയെത്തി വീട്ടിൽ എത്തിയോ,,,, ഇല്ലടാ ഇനി ഒരു 15 മിനിറ്റ് ഞാൻ എത്തും എടാ നിന്റെ ലാപ്ടോപ് എടുക്കാൻ മറന്നു നാളെ ഞാൻ അതു എത്തിക്കാം

അതു ഞാൻ മറന്നു ഇനിയെപ്പോൾ നാളെ നിനക്ക് ടൈംകിട്ടുമ്പോൾ കൊടുവന്നാൽ മതി,.
അവൻ ഓക്കേ പറഞു ഫോൺ കട്ട്‌ ചെയ്തു..
ഞാൻ കാർ മുന്നോട്ട് എടുത്തു ആപ്പോളാണ് അച്ചായൻ പറഞ്ഞ പാലത്തിന്റെ യെക്ഷി കഥ ഓർമവന്നത് എങ്കിൽ പിന്നെ ഒന്ന് നോക്കിയേച് പോകാമെന്നു ഞാനും കരുതി.
അങ്ങനെ ഒരുപാടു നീകുടാത കഥകൾ നിറഞ്ഞ പാലം ഞാൻ കടക്കുന്നു

പാലം കഴിഞ്ഞു ഞാൻ കാർ സൈഡ് ഒതുക്കി നിർത്തി മെല്ലെ എന്റെ സൈഡ് ഗ്ലാസ്‌ ഒന്ന് താഴ്ത്തി നല്ല തണുത്ത കാറ്റു നേരത്തെ പറഞ്ഞപോലെ നല്ല തെളിഞ്ഞ ആകാശം നിറയെ നക്ഷത്രങ്ങൾ.. ഞാൻ പുറത്തേക്കിറജി കാറിൽ ചാരിനിന്നു ആകാശത്തെയും നക്ഷത്രം നോക്കി സംസാരിക്കാൻ തുടങ്ങി ”

“”ഞാൻ ഇവിടെ ഒരു അതിഥി കുറച്ചു കേട്ടു സത്യമാണോ എന്നറിയാൻ വന്നതാ ഒന്ന് പരിചയപെടാൻ ഞാൻ മന്ത്രവാദി ഒന്നുമല്ല കേട്ടോ “””കുറച്ചു അകലെ എവിടയോ പട്ടികളുടെ ഒരി കുറയും പിന്നെ കുറച്ചു ചീവീട് ശബ്ദവും മാത്രം ഞാൻ കേട്ടു

ഇതു അരുൺ പറഞ്ഞപോലെ വല്ല പിള്ളേർ ഒപ്പിക്കുന്ന പണി വല്ലതും മാകും എന്നു വിശ്വസിച്ചു ഞാൻ കാർ ഡോർ തുറന്നു

പെട്ടന്നു നിയത്രണം വിട്ട ഒരു കാർ എന്നെ തൊട്ടു ടോട്ടില്ല മട്ടിൽ എന്റെ അരികിലൂടെ ആ കുഴെയെലേക്കു പോയി എന്തു ചെയ്യണം മെന്നറിയാതെ ഞാൻ സ്തംഹിച്ച നിന്ന്………

തുടരും………..

LEAVE A REPLY

Please enter your comment!
Please enter your name here