പിടി ഉഷയുടെ അഹങ്കാരത്തിനുള്ള ചുട്ടമറുപടി; ഏഷ്യൻ ഇൻഡോർ മീറ്റിൽ സ്വർണ്ണം കൊയ്ത് മുണ്ടൂർ എക്സ്പ്രസ്.
ലോകചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിന് മധുപ്രതികാരം ചെയ്ത് പി.യു ചിത്ര. ഏഷ്യൻ ഇൻഡോർ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിന്റെ 1500 മീറ്ററിൽ സ്വർണ്ണം നേടിയാണ് പി.യു ചിത്ര വിമർശകരെ നാണിപ്പിച്ചത്. 4 മിനുറ്റ് 27 സെക്കന്റ് എന്ന സമയത്തിലാണ് ചിത്ര ഫിനിഷിങ് വര...
Recent Comments