Home Latest ബക്കറ്റ് ചിക്കൻ കരിയാതെ ഉണ്ടാക്കിയാലോ? | Bucket Chicken recipe in malayalam

ബക്കറ്റ് ചിക്കൻ കരിയാതെ ഉണ്ടാക്കിയാലോ? | Bucket Chicken recipe in malayalam

0

ഇപ്പോൾ യൂട്യുബിലും ടിക്ക് ടോക്കിലും ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ബക്കറ്റ് ചിക്കൻ ഞങ്ങളും ഉണ്ടാക്കി നോക്കി…

നിങ്ങൾക്കും ഇതുപോലെ കരിയാതെ ബക്കറ്റ് ചിക്കൻ ഉണ്ടാകണമെങ്കിൽ വീഡിയോ കണ്ട് റെസിപ്പി ഇതു പോലെ ഉണ്ടാക്കിയാൽ മതി.

 

യൂട്യൂബിൽ  വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Trending Bucket Chicken Recipe in Malayalam
# Adukkala Magic Recipes

ചേരുവകൾ :-

മുളക് പൊടി – 2 tbsp
മഞ്ഞൾ പൊടി – 1 tsp
നാരങ്ങ – 1
കുരുമുളക് പൊടി – 1 tsp
ചിക്കൻ മസാല പൊടി – 1 tsp
കറിവേപ്പില – 2 തണ്ട്
വെളിച്ചെണ്ണ – 5 tsp
ഉപ്പ് – ആവശ്യത്തിന്
ഇഞ്ചി – 1 1/2 inch വലുപ്പത്തിൽ
വെളുത്തുള്ളി – 1 വലിയ ഉണ്ട
വറ്റൽ മുളക് – 4 nos

LEAVE A REPLY

Please enter your comment!
Please enter your name here