Home Viral ഭീതിയിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശുന്ന വീഡിയോ കണ്ടു നോക്ക്

ഭീതിയിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശുന്ന വീഡിയോ കണ്ടു നോക്ക്

0

ഭീതിയിലാഴ്ത്തി ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശുന്ന വീഡിയോ കണ്ടു നോക്ക്.
െക്കന്‍ കേരളത്തില്‍ പരക്കെ തുടര്‍ന്നുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരള തീരത്ത് ചുഴലിക്കാറ്റും. ഓഖി എന്ന ചുഴലിക്കാറ്റാണ് കന്യാകുമാരിക്കടുത്ത് എത്തിയിരിക്കുന്നത്. ഇതോടെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here