Home Article അവളുടെ love ഫീലിംഗ് എന്താണെന്നു നിങ്ങൾക്കറിയോ ?

അവളുടെ love ഫീലിംഗ് എന്താണെന്നു നിങ്ങൾക്കറിയോ ?

0

പെൺകുട്ടികളുടെ മനസ്സ് നിങ്ങൾ ആണ്പിള്ളേർക്കു അറിയുമോ ?

നിങ്ങൾ ആരും കാണാത്തൊരു മനസ്സുണ്ട് പെൺപിള്ളേർക്ക്…..

പുറമേ ദേഷ്യം കാണിക്കുന്നത് ,
മനസ്സ് വേദനിച്ചു എന്നതിന്റെ തെളിവ് ആണ് …

അവളുടെ love ഫീലിംഗ് എന്താണെന്നു നിങ്ങൾക്കറിയോ ?

എന്തെങ്കിലും പറഞ്ഞു തല്ലു കൂടുമ്പോൾ

‘പോടാ ഇനി നമ്മൾ തമ്മിൽ ഒന്നുമില്ല,
എല്ലാം അവസാനിച്ചു ‘
എന്നു പറഞ്ഞാൽ,

“അവളെന്നെ തേച്ചു ” എന്നും പറഞ്ഞു കൊണ്ടു, അവളെ അവളുടെ പാട്ടിനു വിടുന്ന ആൺപിള്ളേരെയല്ല,,

“നമ്മൾ പരസ്പരം സ്നേഹിച്ചിട്ടുണ്ടെങ്കിൽ, എന്റെ പെണ്ണാണ് എന്ന് നീ പറഞ്ഞിട്ടുണ്ടെങ്കിൽ, നിന്നെ പോവാൻ ഞാൻ സമ്മതിക്കില്ല ”
എന്ന് പറഞ്ഞു,

അടുത്തേക്ക് വരുന്ന കാമുകനെ സ്നേഹിക്കാതെയിരിക്കാൻ പെൺകുട്ടികൾക്ക് പറ്റുമോ ?

അതുപോലെ തന്നെ..,
‘താൻ കാരണം തന്റെ പെണ്ണ് എത്ര കരഞ്ഞാലും വിഷമിച്ചാലും,

മറ്റൊരുത്തൻ കാരണം അവളുടെ കണ്ണ് നിറഞ്ഞാൽ അവൾ വിഷമിച്ചാൽ,

അതിനെ ചോദ്യം ചെയ്യുവാനും അതിനു വേണ്ടി ഈ ലോകത്തോടു യുദ്ധം ചെയ്യുവാൻ തയ്യാറാവുന്ന ഒരുത്തൻ ആണെങ്കിൽ,

അവന്റെ അടിമയാവാനും അവൾക്കു മടിയുണ്ടാവില്ല….

എന്തെങ്കിലും കാരണത്താൽ ആരോടെങ്കിലും ദേഷ്യപെട്ടുകൊണ്ടിരിക്കുന്ന അവനോടു,
“മതിയാക്ക് എന്നു പറയാൻ ഒരു പെൺകുട്ടിക്ക് പറ്റുന്നുണ്ടെങ്കിൽ,
നിങ്ങൾ ആൺപിള്ളേർക്ക് അഭിമാനിക്കാം,

കാരണം,

നിങ്ങൾ ഏത് അവസ്ഥയിൽ ആണെങ്കിലും നിങ്ങളോട് അങ്ങനെ വന്നു പറയാൻ അവൾ കാണിക്കുന്ന ആ ധൈര്യം,
അത് നിങ്ങളോടുള്ള വിശ്വാസം ആണ്,

പരസ്യംമായി നിങ്ങൾ അവൾക്കു ഒരു വില കൊടുക്കുമെന്ന വിശ്വാസം…….

അതെ, പരസ്യമായി ‘ഇതെന്റെ പെണ്ണാണ് ‘ എന്ന് പറഞ്ഞു നിങ്ങൾ അവളെ അംഗീകരിച്ചാൽ,

നിങ്ങൾ അവളുടെ അഭിമാനത്തെയാണ് ഉയർത്തുന്നത്…..

പരസ്യമായി അംഗീകരിക്കുന്ന എല്ലാ ബന്ധങ്ങൾക്കും ഒരു വിലയുണ്ട്…..
പവിത്രമായ ഒരു വില…….

രചന: Aswani Achu

 

LEAVE A REPLY

Please enter your comment!
Please enter your name here