Home Latest പെൺകുട്ടികൾക്ക് നൽകേണ്ട വിദ്യാഭ്യാസം – നമ്മുടെ വളരുന്ന പെൺകുട്ടികൾക്ക് 10 വയസ്സ് മുതൽ ലൈംഗീക അറിവുകൾ...

പെൺകുട്ടികൾക്ക് നൽകേണ്ട വിദ്യാഭ്യാസം – നമ്മുടെ വളരുന്ന പെൺകുട്ടികൾക്ക് 10 വയസ്സ് മുതൽ ലൈംഗീക അറിവുകൾ നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. സ്‌കൂളുകളിൽ നടപ്പാക്കേണ്ട അറിവുകൾ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക

0

നാം നിത്യവും കേൾക്കുന്ന വാർത്തകളാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ഉള്ള അക്രമങ്ങൾ .

വളർന്നു വരുന്ന പെൺകുട്ടികൾക്ക് ലൈംഗികതയെ കുറിച്ചുള്ള ശരിയായ അറിവുകൾ നൽകേണ്ടതുണ്ട് .

ഒളിപ്പിച്ചു വെക്കേണ്ടതും രഹസ്യമായി പറയേണ്ട ഒരു കാര്യമായിട്ടായിരുന്നു പണ്ട് കാലങ്ങളിൽ ആർത്തവത്തെയും ലൈംഗികതയെയും കണ്ടിരുന്നത് .

ബോധവത്കരണം ആണ് ഇത്തരം അതിക്രമങ്ങൾ തടയാനുള്ള പോംവഴി .ഒമ്പതു വയസ് മുതൽ 16 വയസ്സിനുള്ളിൽ ആണ് പെൺകുട്ടികൾ ഋതുമതി ആകുന്നത്.

പല ശാരീരികമായ വ്യത്യാസങ്ങൾ കാരണം ഓരോ പെൺകുട്ടിയും ഓരോ പ്രായത്തിലാണ് ഋതുമതി ആകുന്നത് . ഋതുമതിയാവുന്ന പെൺകുട്ടികളിൽ ഒരുപാട് ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നു.

സ്തനങ്ങളുടെ വളർച്ച,യോനി ഭാഗത്തും കക്ഷത്തും രോമങ്ങളുടെ വളർച്ച മുതലായ മാറ്റങ്ങൾ സംഭവിക്കുന്നു .ഋതുമതി ആയതിനു ശേഷം എല്ലാ മാസവും രക്തസ്രാവം ഉണ്ടാകുന്നു .

ചില പെൺകുട്ടികൾക്ക് ആദ്യത്തെ രണ്ടു മൂന്നു വർഷം ആർത്തവം ക്രമത്തിൽ അല്ല ഉണ്ടാവുക . ഇതെല്ലം സ്വാഭാവികമാണ്

LEAVE A REPLY

Please enter your comment!
Please enter your name here