Home Viral നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി ; വീഡിയോ കാണാം !!

നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി ; വീഡിയോ കാണാം !!

0

നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി. മുംബൈയില്‍ ബിസിനസ് ചെയ്യുന്ന സഹില്‍ ടിംപാടിയയാണ് വരന്‍. നീണ്ട നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് പ്രോഗ്രാമിലൂടെയാണ് ശ്രുതി പ്രേക്ഷക ശ്രദ്ധ നേടിയത്. തുടര്‍ന്ന് ശ്രുതി സിനിമയില്‍ എത്തുകയുണ്ടായി. മുല്ല, അപൂര്‍വ്വരാഗം, ഇലക്ട്ര, കിസ്മത്ത് എന്നീ സിനിമകളില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഇതിലെ കിസ്മത്ത് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകര്‍ക്കിടയില്‍ വലിയ തോതില്‍ അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു.

വീഡിയോ കാണാം

ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രുതിമേനോൻ ചലച്ചിത്ര രംഗത്തെത്തുന്നത്. അപൂർവ്വരാഗം, ജോൺപോൾ വാതിൽ തുറക്കുന്നു, മുല്ല, ഇലക്ട്ര. കഥ തുടരുന്നു, തത്സമയം ഒരു പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.  ഷാനാവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് ശ്രുതിക്ക് ഏറെ പ്രശസ്തി നേടി കൊടുത്തു. മോഡലിങ്ങിലും സജീവമാണ് ശ്രുതി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here