Home Viral പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറിയ യുവാവിനെ ആറ് പെണ്‍കുട്ടികള്‍ പീഡിപ്പിച്ചു; യുവാവ് ആശുപത്രിയില്‍ …

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറിയ യുവാവിനെ ആറ് പെണ്‍കുട്ടികള്‍ പീഡിപ്പിച്ചു; യുവാവ് ആശുപത്രിയില്‍ …

0

പത്രങ്ങൾ തുറന്നാൽ പീഡനങ്ങളും ബലാത്സംഗങ്ങളും മാത്രമേ കാണാൻ സാധിക്കൂ.അത്രയേറെ അധഃപതിച്ചു കഴിഞ്ഞു ലോകം .സ്ത്രീയെ ഒരു ലൈംഗിക വസ്തു ആയി മാത്രം കണക്കാക്കുന്ന ഒരു സമൂഹം ഉടൽ എടുത്തു കഴിഞ്ഞു എന്നതിന്റെ തെളിവാണ് സ്ത്രീകളോട് നേരെ ഉള്ള ഇത്തരം ലൈംഗിക ആക്രമണങ്ങൾ .പണ്ട് കാലങ്ങളിൽ അബലകൾ ആയ സ്ത്രീകൾ ചെയ്യാത്ത കുറ്റത്തിന്റെ നഷ്ടം പേറി ആത്മഹത്യ ചെയ്യാറുമുണ്ട് .എന്നാൽ ഇന്നത്തെ സ്ത്രീകൾ അതിനു ഒരുക്കമല്ല.

തന്റെ ജീവിതം ഒരു ഞരമ്പുരോഗിയുടെ കാൽകീഴിൽ അടിയറവു വെക്കേണ്ടതല്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവർ ആണ് അവർ.സമൂഹം ഒറ്റപ്പെടുത്തിയാലും നീതിക്ക് വേണ്ടി പോരാടുകയും സഹതാപങ്ങളും കളിയാക്കലും മുന്നോട്ടുള്ള ചവിട്ടു പടികൾ ആയി കാണുകയും ചെയ്യുന്ന ചങ്കൂറ്റം ഉള്ള ഒരു സ്ത്രീ സമൂഹം ഇന്ന് വളർന്നിരിക്കുന്നു .

ബെംഗളൂരുവിൽ മജസ്റ്റിക്കിലെ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന 25 പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിലെ കുളിമുറിയിൽ നിന്നുള്ള പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു .അങ്ങനെ പെൺകുട്ടികൾ എല്ലാവരും തന്നെ ജാഗരൂകർ ആയി .പ്രതിയെ കണ്ടുപിടിക്കുവാൻ മാസങ്ങളോളം പരിശ്രമിച്ചു .

അങ്ങനെ ഇരിക്കെ ആണ് രാത്രി കുളിമുറിയുടെ ഷെഡിലൂടെ വലിഞ്ഞു കയറിയ യുവാവിനെ ഇവർ പിടി കൂടിയത് .ഹോസ്റ്റലിനു പുറത്തു സ്ഥാപിച്ച സി സി ടി ക്യാമറയിലൂടെ ഇവർ അത് കണ്ടു കൊണ്ടിരിക്കുകയായിരുന്നു .അങ്ങനെ പെൺകുട്ടികൾ കൂട്ടത്തോടെ കുളിമുറിയുടെ പുറത്തെത്തി യുവാവിനെ പിടിച്ചു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി .

അതിനു ശേഷം വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റി കൈ കാലുകൾ കട്ടിലിനോട് ചേർന്ന് ബന്ധിപ്പിച്ചു ഓരോരുത്തരും മാറി മാറി അയാളെ ലൈംഗികമായി പീഡിപ്പിച്ചു .അതിക്രൂരമായ പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഈ മുപ്പതു വയസുകാരനെ കാറിൽ കയറ്റി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു .യുവാവിന്റെ മൊബൈൽ ഫോൺ സിഗ്നൽ പിന്തുടർന്നാണ് പെൺകുട്ടികൾ താമസിച്ച ഹോസ്റ്റലിൽ പോലീസ് എത്തിയത് .

സി സി ടി വി ദൃശ്യങ്ങൾ പുറത്തായതോടെ ആണ് പെൺകുട്ടികൾ നടത്തിയ ക്രൂര പീഡനം വെളിച്ചത്തായത് .ലൈംഗിക അവയവത്തിനു ഗുരുതരമായി പരിക്കേറ്റ യുവാവ് ബെംഗളൂരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .

LEAVE A REPLY

Please enter your comment!
Please enter your name here