Home Health രക്ത കുറവുള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

രക്ത കുറവുള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

0

എച് ബി കൗണ്ട് കുറവാണെന്നു കഴിക്കാൻ നോക്കുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ ഉണ്ട് .മരുന്നുകൾ കഴിച്ചു മറ്റു പാർശ്വ ഫലങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാനായി പ്രകൃതി ദത്തമായ മാര്ഗങ്ങള് സ്വീകരിക്കുക.രക്ത കുറവ് പരിഹരിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ ആണെന്ന് മനസിലാക്കി സ്ഥിരമായി അവ കഴിക്കുകയാണെങ്കിൽ മരുന്നുകളെ ആശ്രയിക്കേണ്ടി വരില്ല .ഹീമോഗ്ലോബിൻ കൂട്ടുവാൻ ആയി ധാരാളം വിറ്റാമിനുകളും അയേണും അടങ്ങി ഇരിക്കുന്ന നെല്ലിക്ക കഴിക്കുക.തുളസി നീര് തേൻ ചേർത്ത് കഴിക്കുന്നതും രക്തക്കുറവ് പരിഹരിക്കാനുള്ള ഒരു ആയുർവേദ മാർഗം ആണ് .

മാതള നാരങ്ങ
രക്തത്തിലെ പ്ളേറ്റ്ലെറ്റ് കൌണ്ട് കൂട്ടാനുള്ള ഒരു പ്രകൃതി ദത്തമായ മാർഗം ആണ് മാതള നാരങ്ങ.ധാരാളം അയേൺ കണ്ടെന്റ് അടങ്ങി ഇരിക്കുന്നതിനാൽ രക്ത കുറവ് ഇല്ലാതാക്കാനും ആരോഗ്യം വർധിക്കാനും ഉത്തമം ആണ്

പാൽ
കാൽസ്യത്തിന്റെ അളവ് പാലിൽ വളരെ കൂടുതൽ ആയതു കൊണ്ട് രക്ത കുറവ് പരിഹരിക്കാൻ ഇത് ഉചിതം ആണ് .കാൽസിയം രക്തക്കുറവ് പരിഹരിക്കുന്നു .മുറിവുകൾ ഉണ്ടാകുമ്പോൾ രക്തം കട്ട പിടിക്കുവാൻ വേണ്ടി സ്ഥിരമായി കുടിക്കുന്നതും നല്ലതാണ് .

പപ്പായ
രക്തത്തിലെ പ്ളേറ്റ്ലെറ്റ് കൗണ്ടുകൾ കൂട്ടാൻ സഹായിക്കുന്ന പഴം ആണ് പപ്പായ .ദിവസവും പപ്പായ കഴിക്കുന്നതും ഉത്പാദനം വർധിപ്പിക്കുന്നു .

ക്യാരറ്റ്
ക്യാരറ്റിൽ അടങ്ങി ഇരിക്കുന്ന വിറ്റാമിൻ എ രക്തത്തിലെ പ്ളേറ്റ്ലെറ്റിന്റെ എണ്ണം വർധിപ്പിക്കുന്നു .ദിവസവും രണ്ടോ മൂന്നോ ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തക്കുറവിനു ഉചിതമായ പരിഹാരം ആണ് .

പത്തു ദിവസം കൊണ്ട് തന്നെ രക്തക്കുറവ് പരിഹരിക്കാൻ വിറ്റാമിൻ കെ അടങ്ങിയ ഭക്ഷണങ്ങൾക്ക് സാധിക്കും .

ബീറ്റ്റൂട്ട്
ഉപ്പേരി വെച്ച് നാം കഴിക്കുന്ന ബീറ്റ്റൂട്ടിൽ ഒരുപാട് ആണുള്ളത് .രക്തത്തിലെ പ്ളേറ്റ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കാനും രക്തയോട്ടം വർധിപ്പിക്കാനും ആരോഗ്യം വർധിപ്പിക്കാനും ഇത് ഉത്തമം ആണ്

കിവി
ഒരുപാട് ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ പഴം ആണ് കിവി.രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുവാൻ കിവി കഴിക്കുന്നത് കൊണ്ട് സാധിക്കുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here