Home Health കുഞ്ഞുങ്ങളുടെ ശരീരം പുഷ്ടി വെക്കാനും വണ്ണം വെക്കാനും ആരോഗ്യം ഉണ്ടാകാനും

കുഞ്ഞുങ്ങളുടെ ശരീരം പുഷ്ടി വെക്കാനും വണ്ണം വെക്കാനും ആരോഗ്യം ഉണ്ടാകാനും

0

കുഞ്ഞുങ്ങളുടെ ശരീരം പുഷ്ടി വെക്കാനും വണ്ണം വെക്കാനും ആരോഗ്യം ഉണ്ടാകാനും

കുഞ്ഞുങ്ങളുടെ ശരീരം പുഷ്ടി വെക്കാനും വണ്ണം വെക്കാനും ആരോഗ്യം ഉണ്ടാകാനും റെഡിമേഡ് ആയി കിട്ടുന്ന പൊടികള്‍ ആണ് പലരും ഉപയോഗിക്കുന്നത്. ദീര്‍ഘകാലം കേടാകാതിരിക്കാന്‍ അതിലൊക്കെ പലതരം കെമിക്കലുകള്‍ ചേര്‍ത്താണ് നിര്‍മ്മിക്കുന്നത് അതുപോലെ അതിലെ ഘടകങ്ങളും എത്രത്തോളം നിലവാരം ഉള്ളതാണെന്ന് നമുക്ക് ഉറപ്പിക്കാന്‍ കഴിയില്ല.

അവയൊക്കെ വാങ്ങി കുട്ടികള്‍ക്ക് കൊടുത്താല്‍ വിവരീത ഫലം ആവും കിട്ടുക. അതിനേക്കാളും എത്രയോ നല്ലത് നമ്മള്‍ തന്നെ നല്ല ഗുണമുള്ള കുറുക്ക് ഉണ്ടാക്കി കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നതാണ്. ഒരു സ്പെഷ്യല്‍ കുറുക്ക് ഉണ്ടാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം ഇഷ്ടമായെങ്കില്‍ ഷെയര്‍ ചെയ്യൂ.

Courtesy: Help me Lord

LEAVE A REPLY

Please enter your comment!
Please enter your name here