Home Viral പൊങ്കാല ഏറ്റ് വാങ്ങി രഞ്ജിനി ഹരിദാസ്

പൊങ്കാല ഏറ്റ് വാങ്ങി രഞ്ജിനി ഹരിദാസ്

0

പൊങ്കാല ഏറ്റ് വാങ്ങി രഞ്ജിനി ഹരിദാസ്

സോഷ്യല്‍ മീഡിയയിലും, അവാര്‍ഡ് വേദികളിലും ഒരു പോലെ വിമര്‍ശനങ്ങളും പൊങ്കാലയും നേരിടുന്ന ഒരാളാണ് രഞ്ജിനി ഹരിദാസ്. കുറച്ച് നാളുകളായി വാര്‍ത്തകളില്‍ പ്രത്യക്ഷപെടാതിരുന്ന രഞ്ജിനി വീണ്ടും തിരിച്ചെത്തിയിരിക്കുന്നു. ഇക്കുറി പൊങ്കാല രഞ്ജിനിയുടെ പുതിയ മേക്ക് ഓവറിനെ ചൊല്ലിയാണ്.

2017 ഏഷ്യാനെറ്റ് കോമഡി അവാര്‍ഡിന് വേണ്ടി റോബോര്‍ട്ട് വേഷം കെട്ടിയതിനെയാണ് രഞ്ജിനി പരിഹാസ പാത്രമായിരിക്കുന്നത്. ഡിങ്കന്റെ അനിയത്തിയാണെന്നും, ഇങ്ങനെ തന്നെ ചന്ദ്രനിലേക്ക് വിട്ടോ എന്നും തുടങ്ങുന്ന കമന്റുകള്‍ പോസ്റ്റിന് കീഴെ പ്രത്യക്ഷപ്പെടുന്നു. എന്നാല്‍ ഇത്തരം ബോള്‍ഡായ വേഷം ധരിക്കാന്‍ രഞ്ജിനിക്ക് മാത്രമെ കഴിയു എന്ന് പ്രോത്സാഹിപ്പിക്കുന്ന കമന്റുകളും പോസ്റ്റിലുണ്ട്.

video :

LEAVE A REPLY

Please enter your comment!
Please enter your name here