Home Viral ഇപ്പോൾ ഇതിന്റെ സീസണ് ആണെന്ന് തോന്നുന്നു രണ്ടാം ഭാഗം വന്നാൽ ഒന്ന് പറയാൻ മറക്കരുത്

ഇപ്പോൾ ഇതിന്റെ സീസണ് ആണെന്ന് തോന്നുന്നു രണ്ടാം ഭാഗം വന്നാൽ ഒന്ന് പറയാൻ മറക്കരുത്

0

[ad_1]

ഉടനെ തന്നെ അടുത്ത വീഡിയോ ഇട്. അപ്പനെയും അമ്മയെയും തളളി പറയുന്നത് ആണോ ഇപ്പോഴത്തെ ട്രെൻഡ്. March26 നു പോയവരാണ്…..അന്നൊന്നും live ഇടാൻ തോന്നിയില്ല…കഴിഞ്ഞ ദിവസം ഇറങ്ങിയ വീഡിയോ viral ആയതു കണ്ടപ്പോൾ ആയിരിക്കും..

ഇങ്ങനെ യും ഒരു idea ഉണ്ടെന്നു ബുദ്ധി ഉദിച്ചത്.. ഇങ്ങനെ തന്നെ വേണം മക്കളെ കാരണം നിങ്ങനെ ഇത്രയും വളർത്തി വലുതാക്കിയ മാതാപിതാക്കൾക്ക് നിങ്ങൾ കൊടുക്കുന്ന എറ്റവും നല്ല ഒരു സമ്മാനമാണ് അങ്ങനെ തന്നെ വേണം കഷ്ടപെട്ട് വളർത്തിയ മാതാപിതാക്കളെ വഞ്ചിച്ച് പോകുന്ന നീയൊക്കെ എത്രമാത്രം സുഗമായി ജീവിക്കും എന്നുകാണാം..അനുഭവിക്കും എത്രകണ്ടാലും പഠിക്കില്ല മക്കളെ നിങ്ങള്‍ ,,,,,,, പത്തിരുപത് വര്‍ഷങ്ങള്‍ വളര്‍ത്തി വലുതാക്കി അച്ഛനമ്മമാരുടെ നെഞ്ചില്‍ എരിതീ കോരിയിട്ട് പോകുന്ന നിങ്ങള്‍ക് എവിടെ പോയാല സമാധനം കിട്ടുക കുട്ടികളെ ,,,,,,,ജീവിതം ഒന്നെയുളളു അത് ഓര്‍ക്കുക ,

ബംഗാളിടെ കൂടെ ഒളിച്ചോടാനും
കണ്ട പെണ്ണുപിടിയൻമാ൪ക്ക് കെട്ടിയിട്ട് പീഢിപ്പിക്കാനും
വാട്സാപ്പില് തുണിയില്ലാതെ നിന്നുകൊടുക്കാനും ഇവിടെ നിറയെ പെണ്ണുങ്ങളുണ്ട്,,,
എന്നാൽ നാലാളുടെ മുന്നിൽവച്ച് താലികെട്ടി മരണംവരെ പൊന്നുപോലെനോക്കി കൂടെ പൊറുപ്പിക്കാൻ മാത്രം ഇവിടെ പെണ്ണുങ്ങളില്ല,അന്നേരം അവളുമാ൪ക്കും അപ്പനമ്മമാ൪ക്കും സ൪ക്കാ൪ ജോലി ഫാമിലി വിസ കോപ്പ് മണ്ണാകട്ട

LEAVE A REPLY

Please enter your comment!
Please enter your name here